Life Style

ഷവറിനു താഴെ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ വരുത്തുന്ന നാലു പിഴവുകള്‍

ചകിരിയുടെ വൃത്തിയും ഒരു പ്രധാന ഘടകമാകുന്നുണ്ട്....

വായ്‌നാറ്റം അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍

ഹാലിടോസിസ് എന്നാണ് വായ്‌നാറ്റം സാങ്കേതികമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വായ്‌നാറ്റം. ....

ചാറ്റും വാട്‌സ്ആപ്പും ഒന്നുമല്ല; പ്രേമലേഖനം തന്നെയാണ് അതിന്റെ സുഖം; എന്തുകൊണ്ട്?

പ്രണയലേഖനം തരുന്ന ആ സുഖമുണ്ടല്ലോ.. അത് തരാന്‍ ഒരു വാട്‌സ്ആപ്പ് ചാറ്റിനും ആവില്ല....

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് നമ്പര്‍ വാങ്ങണോ? ചില കാര്യങ്ങള്‍ പറയാന്‍ പാടില്ല; പണി കിട്ടുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡേറ്റിംഗ് ആപ്പ്

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറുവശത്തിരിക്കുന്നയാളുടെ നമ്പര്‍ കിട്ടണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും. നമ്പര്‍ നേരിട്ടങ്ങു ചോദിക്കുകതന്നെ. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍.....

പനിയുടെ മരുന്ന്, പുകവലി, മദ്യപാനം; പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍

കിടപ്പറയിലും സമൂഹത്തിലും ഒരുപോലെ പരിഹാസ്യനാകുന്ന അവസ്ഥ. ....

അരിപ്പൊടി ഉപയോഗിച്ച് സുന്ദരിയാകാം; 5 സൗന്ദര്യവര്‍ധക മുറകള്‍

സൗന്ദര്യ വര്‍ധനത്തിന് അരിപ്പൊടി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? ....

കര്‍മങ്ങളും പൂജകളും മാത്രം പോരാ പിതാവിന്റെ ഓര്‍മകള്‍ സൂക്ഷിക്കാന്‍; പിതൃസ്മരണയ്ക്ക് മരം നട്ടുവളര്‍ത്തുന്ന ഒരു മകനുണ്ടിവിടെ, നാട്ടുകാരും

മാള സ്വദേശിയും പ്രശസ്ത ബാലസാഹിത്യകാരനുമായ ഐ ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്....

വെളുത്ത പല്ലുകളുമായി വെളുക്കെ ചിരിക്കാം; വായ്‌നാറ്റം അകറ്റാം; പഴമയില്‍നിന്ന് ഇതാ ഒരു എളുപ്പമാര്‍ഗ്ഗം

ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം ഇന്ന് മുതല്‍ തന്നെ പരീക്ഷിക്കാം.....

മദ്യപിച്ചു കഴിഞ്ഞാല്‍ എക്‌സിനെ ഓര്‍ക്കരുത്; ഫോട്ടോയെടുക്കരുത്; ടെക്‌സ്റ്റ് ചെയ്യരുത്… അങ്ങനെ ചെയ്യാന്‍ പാടില്ലാത്ത ഏഴു കാര്യങ്ങള്‍

ചിലര്‍ രണ്ടെണ്ണം അകത്തുചെന്നാല്‍ സുഹൃത് സ്‌നേഹികളാകും. ചിലരാകട്ടെ ദേഷ്യവും പകയുമൊക്കെ തീര്‍ക്കുന്നത് അടിച്ചുപൂസായാണ്. ....

കൂര്‍ക്കംവലി പ്രശ്‌നമാകുന്നുണ്ടോ? കാരണങ്ങള്‍ എന്തെല്ലാം എങ്ങനെ പരിഹരിക്കാം

മധ്യവയസിലെത്തിയ ഒട്ടുമിക്ക പേരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്. ....

‘സുന്ദരിയാകാം, ഒപ്പം മാരകരോഗിയും’ മേക്കപ്പ് സാധനങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

മേക്കപ്പ് സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുകളെ കുറിച്ചുള്ള വീഡിയോ ചര്‍ച്ചയാകുന്നു. ....

ഇന്ത്യയില്‍ പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തു പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്. ഒരു ദശകം മുമ്പുണ്ടായിരുന്നതിനേക്കാള്‍ പുകവലിയുടെ തോത് കുറഞ്ഞതായാണ്....

ചിരിച്ചാല്‍ തടി കുറയുമോ? ഒരു സംശയവും വേണ്ട

എന്നാല്‍, ചിരി തടി കുറയ്ക്കുമോ? സംശയം വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്....

കുട്ടികള്‍ നന്നായി ഉറങ്ങട്ടെ; ഉറക്കക്കുറവ് കൗമാരക്കാരുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കുമെന്ന് പഠനം

കൗമാരക്കാരില്‍ ഉറക്കം കുറയുന്നതും അതല്ലെങ്കില്‍ ദീര്‍ഘനേരത്തെ ഉറക്കവും പ്രശ്‌നമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.....

ശീതീകരിച്ചുവച്ച അണ്ഡത്തില്‍നിന്ന് മുന്‍ ലോകസുന്ദരി ഡയാന ഹൈഡന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി; അണ്ഡം ശീതീകരിച്ചുവച്ചത് ജീവിതപങ്കാളിയെ കണ്ടെത്താന്‍ വൈകിയതിനാലും കരിയര്‍ മുടങ്ങാതിരിക്കാനും

ഡയാന ഹൈഡനെ അണ്ഡം ശീതികരിച്ചുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ആക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.....

പുതിയ തലമുറ ചിന്തിക്കുന്നതെന്ത്? മാറുന്നലോകത്ത് ശുഭകരമായ മാറ്റവുമായി വെള്ളക്കോളര്‍ ഉപേക്ഷിച്ച് സമൂഹമധ്യത്തിലേക്കിറങ്ങിയ ഇവരെ പരിചയപ്പെടാം

പലരും വെള്ളക്കോളര്‍ ഉദ്യോഗങ്ങളും സിവില്‍സര്‍വീസും വരെ ഉപേക്ഷിച്ചു സമൂഹമധ്യത്തിലേക്കിറങ്ങുകയാണ്.....

സുഖമായി ഉറങ്ങാന്‍ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങള്‍

വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍പോലും സുഖകരമായ ഉറക്കത്തില്‍ പരം മറ്റൊന്നും ഒരാള്‍ ആഗ്രഹിക്കില്ല. ഇടയ്ക്കു ഞെട്ടി ഉണരുകയോ അസ്വസ്ഥമായ ഉറക്കമോ ആരും....

Page 63 of 67 1 60 61 62 63 64 65 66 67