Youth

ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം; സൗബിന്‍ സാഹിര്‍ തുറന്നുപറയുന്നു

ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സൗബിന്റെ കുറിപ്പ്....

രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു

സ്വാതി പേരിനൊപ്പം കോവിന്ദിന്റെ പേര് ഉപയോഗിച്ചിരുന്നില്ല.....

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്; റിനോയും മരിയയും ഒന്നിച്ചത് ഇങ്ങനെ

മാതാപിതാക്കളുടെ സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.....

മോദിക്ക് ചിമ്പുവിന്റെ ഉഗ്രന്‍ പണി; ഡീമോണറ്റൈസേഷന്‍ ആന്തം പാട്ട് ഹിറ്റോട് ഹിറ്റ്

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് നിരോധനം....

രാജവേഷത്തില്‍ ഫഹദ്; ആകെ കണ്‍ഫ്യൂഷനായല്ലോ

ചിത്രം കണ്ടവരെല്ലാം പറഞ്ഞത് അത് നമ്മുടെ ഫഹദ് ആണെന്നായിരുന്നു....

ഇതില്‍കൂടുതല്‍ എന്ത് ഭാഗ്യം വേണം സൂര്യയ്ക്കും അമ്മയ്ക്കും; ജോതികയുടെ വാക്കുകള്‍ അത്രമേല്‍ അഭിമാനകരം; വീഡിയോ വൈറല്‍

സൂര്യയേയും അമ്മ ലക്ഷ്മി ശിവകുമാറിനേയും വാനോളം വാഴ്ത്തുകയാണ് ജ്യോതിക....

ആ വാര്‍ത്തകള്‍ സത്യമായിരുന്നോ; സൗബിന്റെ പുതിയ സെല്‍ഫി ഉത്തരം പറയും

വിവാഹവാര്‍ത്ത ഇതുവരെയും സൗബിന്‍ സ്ഥിരീകരിച്ചിട്ടില്ല....

ശരീരഭാഗങ്ങള്‍ കാണിച്ചുള്ള ഫാഷന്‍ സ്ത്രീകള്‍ക്ക് വേണ്ട; ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി നബി അല്‍ വാഹ്ഷ

ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം വെളിയില്‍ കണ്ടാല്‍ അത് പീഡിപ്പിക്കാനുള്ള ക്ഷണമാമെന്നും ഉടന്‍ തന്നെ പ്രതികരിക്കാനുമാണ് വക്കീല്‍ ആഹ്വാനം ചെയ്തത്....

വിവാഹമോചനം; ബോബി സിംഹയുടെ മറുപടി

വിവാഹത്തോട് രശ്മിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു....

മാതൃകയാക്കാം, സഹീറിനെയും സാഗരികയെയും

അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക....

ഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

ആഘോഷത്തിലെ ചിത്രങ്ങളാണ് 'ആങ്ങള'മാരെ ചൊടിപ്പിച്ചത്.....

പിറന്നാള്‍ നിറവില്‍ കോഹ്ലി; ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇതാ

ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്‌ലി മുന്നോട്ടു പോകുന്നത്....

ഇന്ത്യന്‍ നായകന്‍റെ പിറന്നാളാഘോഷിക്കാന്‍ അനന്തപുരി; ഇക്കുറി പിറന്നാളാഘോഷം അവിസ്മരണീയമാകും

ഇന്ത്യന്‍ ടീമിന്‍റെ നായകനെന്ന നിലയില്‍ കോഹ്ലിയുടെ ആദ്യത്തെ പിറന്നാളാഘോഷമാണിത്....

ബോളീവുഡ് താരങ്ങള്‍ പിന്നില്‍ നില്‍ക്കും; ഓഫ് ഷോള്‍ഡറില്‍ സൂപ്പറായി സുഹാന

അലീബാഗ് ഫാം ഹൗസില്‍ നവംബര്‍ രണ്ടീനായിരുന്നു ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ....

പ്രണയവും വിരഹവും പങ്കുവച്ച ആ കാർട്ടൂൺ വീഡിയോകൾക്ക് പിന്നിലെ കയ്യൊപ്പ്; പ്ലംബർ ജോലിക്കിടയിലെ അത്ഭുതം

പ്ലംബർ ജോലി ചെയ്യുന്നതിനിടയിൽ കവിതകൾ എന്ന ഗ്രൂപ്പിൽ രണ്ട് വരി കുറിച്ചിട്ടപ്പോൾ കിട്ടിയ ലൈക്കുകളുടെ എണ്ണത്തിലാണ് തുടക്കം....

ഫാഷന്‍ ഗേളായി പ്രിയങ്ക ചോപ്ര ; വീഡിയോ വൈറല്‍

ഫെമിന ഇന്ത്യാ മാഗസിന്റെ ഇത്തവണത്തെ കവര്‍ഗേളാകുന്നത് പ്രിയങ്കയാണ്....

Page 19 of 24 1 16 17 18 19 20 21 22 24