Youth
ബഹുസ്വരതയ്ക്ക് എതിരായ കടന്നാക്രമണങ്ങളെ ഗൗരവത്തില്‍ കാണണം; ചോദ്യം ചെയ്യാനും കഴിയുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകൂവെന്നും പ്രതിപക്ഷ നേതാവ്; ‘റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്’ ദേശീയ സെമിനാറിന് നാളെ സമാപനം
'റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്' ദേശീയ സെമിനാറിന് നാളെ സമാപനം....
പലരും വെള്ളക്കോളര്‍ ഉദ്യോഗങ്ങളും സിവില്‍സര്‍വീസും വരെ ഉപേക്ഷിച്ചു സമൂഹമധ്യത്തിലേക്കിറങ്ങുകയാണ്.....
ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ....
ഫേസ്ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ല. ....
ശീതീകരിച്ച മുറിയിലെ സോഫ്റ്റ് വെയര്‍ ഉദ്യോഗമല്ല തന്റെ വഴി, കൃഷിയാണെന്ന തിരിച്ചറിയുകയായിരുന്നു സുരേഷ് ബാബു....
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ഇന്ത്യക്കാരന്. ....
പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത വലിയ നോകളുടെ പട്ടിക പുറത്തിറക്കിയ ശ്രീ സായിറാം എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു....
വിവാഹത്തിനു മുമ്പു പെണ്‍കുട്ടിക്കുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹാലോചന ഉപേക്ഷിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് പുരാനി ദിലി ടാക്കീസിലെ കലാകാരന്‍മാര്‍.....
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ....
എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി.....