Life
ഇനി മുതല്‍ വനിതാ ഐ പി എല്ലും; ഗാംഗുലിയുടെ നിര്‍ണായക പ്രഖ്യാപനം
അടുത്ത വര്‍ഷം മുതല്‍ പുരുഷന്മാരുടെ ഐ.പി.എല്ലിനു പുറമേ വനിതാ ഐ.പി.എല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ. നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബി.സി.സി.ഐ. അധ്യക്ഷനും....
കെഎസ്ആര്‍ടിസി യെ തകര്‍ച്ചയില്‍ നിന്നും കര കയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി....
ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം നാം ഇടയ്ക്കിടെ കേക്കാറുണ്ട്. ഇതില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ്....
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി....
കേരളത്തില്‍ സ്ത്രീകളെ കമ്പോളവത്കരിക്കുന്ന ഒന്ന് സ്ത്രീ ധനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്, ഇതിനായുള്ള....
‘ഞാന്‍ ഇരയല്ല, അതിജീവിത’ ഭാഷയും ദേശവും കടന്ന് ജനത ഒന്നടങ്കം ഏറ്റെടുത്ത വാക്കുകളാണിത്. വനിതാ ദിനം തൊട്ടരികെ നിൽകുമ്പോൾ തനിക്ക്....
ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. മെസ്സിയുടെയും ബെന്‍സെമയുടെയും ഇടയിലെത്തി ഒരു മലയാളി പെണ്‍കുട്ടി....
‘ഞങ്ങളും സ്ത്രീകളാണ്, അതിനാൽ തന്നെ അവർക്ക് എന്തും ഞങ്ങളോട് തുറന്ന് പറയാം, ഇത് പറയുന്നത് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ്....
ഇന്ന് മാര്‍ച്ച് 8, ലോക വനിതാ ദിനം. ഈ വനിതാദിനത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം, കേരളം റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. ഇത്തവണ....
ഒരു പ്രായം കഴിയുമ്പോൾ ചർമ്മത്തിൽ വരകളും ചുളിവുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചർമ്മത്തിന് പ്രായമാകുന്നത് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ നമുക്ക് തടയാനാകില്ലെങ്കിലും....
സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണ 13 വനിതകള്‍ ഉള്‍പ്പെട്ടു. പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ, പി.സതീദേവി,....
ചെന്നൈ കോര്‍പ്പറേഷനില്‍ ഡിഎംകെ വനിതാ നേതാവായ ആര്‍ പ്രിയ മേയറാകും. ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിതയാണ്പ്രിയ. തമിഴ്‌നാട്ടില്‍ അടുത്തിടെ....
തിരുവനന്തപുരം വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണ്. വനിതാ ബോഡി....
കേരളത്തിലെ 14 ജില്ലകളില്‍ പത്തിലും ഭരിക്കുന്നത് വനിതാ കളക്ടര്‍മാര്‍. ബുധനാഴ്ച ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ....
മലപ്പുറത്തെ മൈതാനത്ത് കാല്‍പ്പന്തിന്റെ ചലനം ഏറ്റെടുത്ത് ആരവം മുഴക്കുന്നത് സ്ത്രീകളാണ്. കരഘോഷം മുഴക്കി അവര്‍ കളിക്കാര്‍ക്ക് ആവേശം പകരുന്നത് കാണേണ്ട....
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ അഗസ്ത്യാര്‍കൂടം കീഴടക്കി 62ാം വയസ്സില്‍ സാഹസികത തീര്‍ത്തിരിക്കുകയാണ് നാഗരത്‌നമ്മ. കീഴ്ക്കാംതൂക്കായ പാറകളിലൂടെ കയറില്‍....
വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്, മധുരമായ നിമിഷങ്ങളാണ്. ഇതിന് ഇപ്പോള്‍ അബുദാബി വേദിയാകുകയാണ്. അബുദാബിയില്‍ വിവാഹിതരാകാന്‍ എത്തുന്ന മുസ്ലിം....
പല വെല്ലുവിളികളെയും തരണം ചെയ്തു രാജസ്ഥാനിലെ ഒരു വിഭാഗം യുവാക്കള്‍ പട പൊരുതുകയാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി. കല്യാണം....
വീട്ടില്‍ പ്രമേഹരോഗി ഉണ്ടെങ്കില്‍ അവര്‍ക്കു കുടുംബാംഗങ്ങള്‍ മാനസികമായ ശക്തി നല്‍കണം. ജീവിതശൈലീക്രമീകരണങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കുക്കുകയും വ്യായാമം ചെയ്യാനായുള്ള സൗകര്യം ചെയ്തു....
യു എ യില്‍ പെട്രോള്‍ ടാങ്കര്‍ പുഷ്പം പോലെ ഓടിച്ച് താരമായിരിക്കുകയാണ് 22കാരിയായ മലയാളി ഡെലീഷ്യ. ചെറുപ്പം മുതലേ ഡെലീഷ്യക്ക്....
2019 ആഗസ്റ്റിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിൽ തങ്ങളുടെ ബജറ്റ് എംപിവി ട്രൈബർ അവതരിപ്പിച്ചത്. രണ്ടര വർഷം തികയുമ്പോൾ....
മാമ്മിക്ക കോഴിക്കോട് നിന്നുള്ള ഒരു ദിവസവേതന തൊഴിലാളിയാണ്. മാമ്മിക്കയെ വ്യത്യസ്തനാക്കുന്നതെന്തെന്ന് അറിയാന്‍ ആകാംക്ഷ കാണും ഏവര്‍ക്കും. എന്നാല്‍ അതേ ആകാംക്ഷയോടെ....