Life
ക്രമരഹിതമായ ആര്‍ത്തവമാണോ നിങ്ങളുടെ പ്രശ്‌നം? ഒരു ഉത്തമ പരിഹാരമിതാ !
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം.....
ചായ പോലെ തന്നെ നമ്മുടെ പൊതുവായ ഒരു ഇഷ്ടശീലം കൂടിയാണ് കാപ്പി. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക....
ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം. പാര്യമ്പര്യമായും അധികമായി മധുരം കഴിക്കുമ്പോഴും പ്രമേഹം നമ്മെ പിടികൂടാറുണ്ട്.....
ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ പൊതുവായുണ്ടാകുന്ന ഒരു പ്രശ്‌നമാണ് സ്തനങ്ങളില്‍ വേദന. സ്ത്രീകളുടെ സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തിലും അടുത്ത പ്രദേശങ്ങളിലും അല്ലെങ്കില്‍ ഇവിടെയെല്ലാം....
മുഖത്ത് ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട പ്രധാന ഭാഗം ചുണ്ടുകളാണ്. ചുണ്ടുകളുടെ നിറം മാറുന്നതിനനുസരിച്ച് അവ നമ്മുടെ മുഖത്തും പ്രകടമാകും. പലപ്പോഴും....
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നു പേരു വെളിപ്പെടുത്താതെ ഒരു പെണ്‍കുട്ടി ‘ദ ഗാര്‍ഡിയനി’ല്‍ എഴുതിയ കത്ത് കണ്ണുനിറയ്ക്കാതെ നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല.....
സ്ത്രീകളെ സംബന്ധിച്ച് മേയ്ക്കപ്പ് സാധനങ്ങളെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടവയാണ്. ഇത്തരം മേയ്ക്കപ്പ് സാധനങ്ങള്‍ മിക്കവാറും രാസവസ്തുക്കള്‍ കലര്‍ന്നതാണ്. ഇവ താല്‍ക്കാലിക....
രാവിലെ ഉറക്കമെണീക്കുമ്പോള്‍ നല്ല ഹെല്‍ത്തിയായ രുചിയൂറും ചായ കിട്ടിയാലോ… ഇതാ അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ....
അരിയാഹാര പ്രിയരാണ് മലയാളികളെങ്കിലും നമ്മളില്‍ പലരും രാത്രിയില്‍ ചപ്പാത്തിയാണ് കഴിക്കാറ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായും നമ്മളില്‍....
ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ....
വീട്ടില്‍ ബാക്കി വരുന്ന ചോറ് കളയാറാണ് പതിവ്. എന്നാല്‍ അത് ഇനി കളയേണ്ടിലരില്ല. വീട്ടില്‍ ബാക്കി വരുന്ന ചോറ് കൊണ്ട്....
കപ്‌കേക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ച്. വൈകുന്നേരം കുട്ടികള്‍ക്ക് സ്‌നാക്‌സിന്റെ കൂടെയോ സ്‌കൂളിലോ ഒക്കെ അമ്മമാര്‍ കപ്‌കേക്ക്....
പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും....
ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എല്ലാവരും എപ്പോഴും ഉണ്ടാക്കുന്നതുമായ പാനീയമാണ് നാരങ്ങാ വെള്ളം. കൊച്ചുകുട്ടികള്‍ക്ക് വരെ ഇത് ഉണ്ടാക്കാം. കുറച്ചു ചേരുവകള്‍....
ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്ന ഒന്നാണ് ബദാം. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.....
ഇടം കയ്യന്മാർക്കായ് ഒരു ദിനം. ആ ദിനമാണ് ആഗസ്റ്റ് 13. എല്ലാം വലതു സ്വാധീനമുള്ളവർക്കായ് ഉള്ള ഈ ലോകത്തിൽ ഇടതന്മാരുടെ....
ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാല്‍സ്യം. സ്ത്രീകളിള്‍ പൊതുവേ കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കാറില്ല....
എല്ലാവര്‍ക്കും പൊതുവായി ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്‍. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള തണ്ണിമത്തന്‍ പല രോഗങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്. എന്നാല്‍ തണ്ണിമത്തന്‍....
കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ് റിസൾട്ട് ആണ് കണ്ണിൽ നിറയെ: കൊവിഡ് അനുഭവങ്ങളുമായി....
കോവിഡ് മഹാമാരിക്കിടെ മറ്റൊരു ഓണക്കാലം കൂടി വരവായി. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ ചൊല്ല്. ഓണത്തിന്റെ പ്രധാന ആകർഷണവും സാദ്യതന്നെ.....
അമിതമായ മുടികൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും . എന്നാൽ ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ....
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണല്ലോ പിസ.ഓവൻ ഇല്ലാതെ പിസ്സ വീട്ടിൽ തന്നെ തയ്യറാക്കാവുന്ന ഒന്നാണ്. വളരെ എളുപ്പവും രുചിയോടെയും....