Life

കുരുമുളക് കൃഷിയില്‍ താല്‍പര്യം ഉണ്ടോ

കുരുമുളക് കൃഷിയില്‍ താല്‍പര്യം ഉണ്ടോ

കേരളത്തിലെ കാലാവസ്ഥയിൽ കുരുമുളക് നന്നായി വളരുമെങ്കിലും 10°C – 40°C ചൂടും, ചെടിയുടെ വിവിധ വളർച്ചാ ഘട്ടത്തിൽ ലഭിക്കണ്ട മഴയുമാണ് കുരുമുളക് ചെടിക്ക് അഭികാമ്യം. അടുത്തകാലത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ....

മല്‍സ്യ മേഖലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത്

ട്രാന്‍സ്‌ജെന്‍ഡര്‍ അതിഥി അച്യുതിനു സ്വപ്‌ന സാക്ഷാത്‌കാരം. ഉപജീവനത്തിനായി പലയിടങ്ങളില്‍ അലയേണ്ടിവന്ന അതിഥി അച്യുത്‌ ഇപ്പോള്‍ ആധുനിക സജ്‌ജീകരണങ്ങളോടെയുള്ള മീന്‍വില്‍പന കേന്ദ്രത്തിന്റെ....

ഒരു തട്ടുകട തുടങ്ങി; ഇപ്പോൾ വരുമാനം മൂന്ന് കോടി രൂപ

ചെറിയൊരു ഫൂഡ് സ്റ്റാളിൽ നിന്ന് മൂന്ന് കോടി രൂപയിലേറെ വിറ്റുവരവുള്ള ബിസിനസ് പടുത്തുയര്‍ത്തിയവരെ അറിയാമോ? പതിനായിരം രൂപ പോലും മുതൽ....

ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ

ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച്‌ നൃത്തം ചെയ്യുന്ന ഈ....

ശ​രീ​രം മു​ഴു​വ​ൻ ടാ​റ്റൂ; അ​പൂ​ർ​വ മ​നു​ഷ്യ​നെ പ​രി​ച​യ​പ്പെ​ടാം

ടാ​റ്റൂ ചെ​യ്യു​ക എ​ന്ന​ത് ഇ​പ്പോ​ൾ ഒ​രു ഫാ​ഷ​നാ​ണ്. ഇ​ഷ്ട​പ്പെ​ട്ട​യാ​ളു​ടെ പേ​ര്, ഏ​തെ​ങ്കി​ലും ചി​ഹ്നം, ചി​ത്രം തു​ട​ങ്ങി പ​ല​കാ​ര്യ​ങ്ങ​ളും ടാ​റ്റൂ ചെ​യ്യാ​റു​ണ്ട്.....

കുറുന്തോട്ടിയെ നിസ്സാരനായി കാണേണ്ട

വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയ ധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാല്‍ ഇത്രയധികം....

“അമ്മയുടെ വേര്‍പാടിന് ശേഷം ഇങ്ങനെയൊരു അമ്മയെ കണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു’; കൊച്ചി മേയര്‍ എം അനില്‍കുമാറിന്റെ കുറിപ്പ്‌

പലപ്പോഴും രാത്രിയാവുമ്ബോള്‍ ക്ഷീണിച്ചു തളര്‍ന്നു വരുന്ന ഞങ്ങള്‍ക്ക് ഭക്ഷണം തരിക എന്നത് ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ....

ഇലക്‌ട്രിക് വാഹന നിര്‍മ്മാണം; ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ഹ്യുണ്ടായ്

രാജ്യത്തെ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. നാല് വര്‍ഷത്തിനുള്ളില്‍ 3,200....

ലോകത്തിലെ ഏറ്റവും നിഗൂഡ സ്വഭാവമുള്ള ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ

ലോകത്തിലെ ഏറ്റവും നിഗൂഡ സ്വഭാവമുള്ള ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ. ബോക്വില ട്രൈഫോളിയോലേറ്റ എന്നാണ് ആ ചെടിയുടെ പേര്. സസ്യങ്ങൾക്കിടയിലെ കോപ്പിയടിക്കാരിയെന്നോ....

331 മമ്മൂട്ടി സിനിമാപേരുകൾ:23 മിനിറ്റുകൾ:മമ്മൂട്ടിവരയിലൂടെ സന സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഗ്രാൻ്റ്മാസ്റ്റർ ബഹുമതി

കണ്ണിൽക്കണ്ട കടലാസിലും ചുമരിലും കൈയിൽക്കിട്ടുന്നതുകൊണ്ട് വരച്ചിരുന്ന ഒരു കൊച്ചു പെൺകുട്ടി-സന എന്ന വരക്കാരി.അച്ഛനും അടുത്ത ചില ബന്ധുക്കൾക്കും വരയോടും നിറങ്ങളോടുമുള്ള....

കുഞ്ഞിനെ അടക്കിപ്പിടിച്ച് ഒരു അമ്മ

പൊള്ളുന്ന വെയിലിൽ സ്കൂട്ടറോടിച്ച് സ്വിഗ്ഗി യുവതി; വൈറലായ അമ്മ പറയുന്നു പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി....

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ?പത്ത് കാരണങ്ങൾ ഇവയാണ് ഡോക്ടർ അരുൺ ഉമ്മൻ

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം കാരണം പൂർണ്ണ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലേ? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വ്യക്തികളിൽ....

ഇന്ന്​ ലോക വൃക്ക ദിനം: വൃക്ക രോഗങ്ങളെ എങ്ങനെ തടയാം

നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങില്‍ ഒന്നാണ് വൃക്ക. അതിനെ....

ഇടുക്കി സ്‌പെഷ്യല്‍ എല്ലും കപ്പയും

മരച്ചീനി, കപ്പ, കിഴങ്ങ്, കൊള്ളി, കൊള്ളികിഴങ്ങ്, പൂള എല്ലും കപ്പയും – കപ്പയുടെ കൂടെ കുറച്ച് ഇറച്ചിയും കൂടുതല്‍ എല്ലും,....

ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമണത്തിനിടയിലും തന്റെ കര്‍ത്തവ്യ ബോധം കൈവിടാത്ത പ്രവർത്തിച്ച ക്യാമറ പേഴ്സൺ ആയ ഷാജില വനിതാ ദിനത്തെക്കുറിച്ച്

ഷാജിലയെ അത്രപെട്ടെന്ന് സോഷ്യൽ മീഡിയയും മലയാളിയും മറക്കില്ല.ബിജെപി സംഘപരിവാർ ആക്രമണങ്ങൾക്കിടയിൽ,’വിഷ്വല്‍ എടുത്താല്‍ കൊന്നുകളയു’മെന്ന ആക്രോശങ്ങൾക്കിടയിൽ ജോലി തുടർന്ന ഷാജില.കൈരളിയുടെ ക്യാമറ....

ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിൻ്റെ പേരിൽ , സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പരസ്യമായി ബോഡി ഷെയ്മിംങ്ങിന് വിധേയയാകേണ്ടി വന്ന ഞാൻ :ഹനാൻ

മാർച്ച് 8 വനിതാ ദിനം എൻ്റെ ജന്മദിനം കൂടെയാണ്. സ്വന്തം വീട്ടിലുള്ള സ്ത്രീകളെ അമ്മയായും പെങ്ങളായും കാണുകയും പുറത്തിറങ്ങുമ്പോൾ കാണുന്ന....

ഒരുപാട് കാര്യങ്ങൾ പക്വമായി അതിഗംഭീരമായി ചെയ്തു തീർക്കുന്ന, ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകൾ ; അത്തരം പുഞ്ചിരികളാണ് എന്റെ പ്രചോദനം :വനിതാദിനത്തിൽ റേഡിയോ ജേണലിസ്റ് സുമി എഴുതുന്നു

ഓരോ വനിതാദിനവും  വരുമ്പോഴും അതുപോലെ പോകുമ്പോഴും മാത്രം ചിന്തിക്കാനുള്ളതല്ല അതിന്റെ  പ്രാധാന്യം എന്ന് തോന്നാറുണ്ട്..ഓരോ ദിനവും വനിതാദിനമാണ്…വനിതകൾ ഇല്ലാതെ ഒരു....

നിന്നിടത്ത് നിന്നും തുള്ളാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ഈ വനിതാദിനത്തിൽ അനശ്വര കെ എഴുതുന്നു

ചൂസ് ടു ചലഞ്ച് എന്നാണ് ഇത്തവണത്തെ ഇന്റർനാഷണൽ വിമൻസ് ഡേ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന അസമത്വങ്ങളെ....

കരുത്തുറ്റ ചുവടുകൾ കരുത്തുറ്റ കാലത്തിന്റെ മുഖമുദ്രയാകട്ടെ:വനിതാദിനത്തിൽ നവീന പുതിയോട്ടിൽ എഴുതുന്നു

സ്ത്രീകൾക്കായൊരിടം, സ്ത്രീകൾക്കായൊരു ദിനം, സ്ത്രീകൾക്കായൊരു ലോകം,,, പെൺപെരുമയുടെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ഇടങ്ങളും സ്വാതന്ത്ര്യവും തന്നെ.....

പാതിയാകാശത്തിൻ്റെ ഉടമകൾ :വനിതാദിനത്തിൽ ധന്യ ഇന്ദു എഴുതുന്നു,

” ഇങ്ങനത്തെ കഥയാണോ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്?” മുത്തശൻ്റെ ദേഷ്യം കലർന്ന ശബ്ദം ഞങ്ങൾടെ കഥപറച്ചിലിനെ നിശബ്ദമാക്കി. അന്നു മുത്തശി....

ഹൈറേഞ്ചിലേ ഏലംകൃഷിയുടെ ചരിത്രം

ലോകത്ത് ആദ്യമായി ഏലം കൃഷി ചെയ്തത് എവിടെയെന്ന് അറിയുമോ?നമ്മുടെ പാമ്പാടുംപാറയില്‍.അയര്‍ലന്റില്‍ നിന്ന് കപ്പല് കയറിയെത്തിയ ഒരു സായിപ്പാണ്. പാമ്പാടുംപാറയുടെ മണ്ണിലാണ്....

Page 24 of 107 1 21 22 23 24 25 26 27 107