Life
കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ ; കാറിലെ സിംഹം വൈറലായപ്പോള്‍
മിണ്ടാപ്രാണികളെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹമാധ്യമങ്ങള്‍ തുറക്കുമ്പോഴും ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ വികൃതികളും സ്‌നേഹപ്രകടനവുമെല്ലാം പങ്കുവയ്ക്കുന്നവരും ധാരാളം. പൂച്ചകള്, നായകള്, പക്ഷികളെല്ലാം....
വളരെ നേരത്തെ ഉറങ്ങിയിട്ടും വൈകി ഉറക്കം ഉണരുന്നവരാണോ നിങ്ങൾ. നിങ്ങളുടെ ഉറക്കം എങ്ങനെയായാലും അതിന് ഒരു പരിധിവരെ കാരണക്കാർ നിങ്ങളുടെ....
നായയായി മാറിയ ടോക്കോ എന്ന ജാപ്പനീസ് യുവാവിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇയാൾ യഥാർത്ഥ നായയെ കണ്ടുമുട്ടുന്ന....
ഡേറ്റിങ് ആപ്പുകളിൽ ഇന്ത്യയിൽ നിന്നുള്ള വിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം....
ശ്രിയ ശരണ്‍ തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികമാരിലൊരാളാണ്. നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരം വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.....
പതിനെട്ടാമത് ശൈഖ് സായിദ് പുസ്തക അവാർഡ്പട്ടിക. ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി അവാർഡ് പട്ടികയിൽ ഇടം നേടി. അൽ....
ഈ കാലഘട്ടത്തില്‍ കല്ല്യാണം വെറൈറ്റി കൊണ്ടവരാനുള്ള മത്സരത്തിലാണ് എല്ലാവരും. അത്തരത്തിലുള്ള വിവാഹ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ....
പഴങ്ങൾ കഴിക്കുന്നത് പോലെ ഉത്തമമാണ് സൗന്ദര്യ സംരക്ഷണത്തിനു അവയുടെ ഉപയോഗം. പഴങ്ങളുടെ തൊലികൾ ചർമ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ്....
അങ്ങനെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയും ഡിജിറ്റലാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് വാങ്ങാൻ മറക്കലുമെല്ലാം....
19-ാമത്തെ വയസ്സിൽ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് ക്ലെമെന്റി ഡെൽ വെച്ചിയോ എന്ന പത്തൊൻപതുകാരൻ. ഫോർബ്സ് എല്ലാ വർഷവും ശതകോടീശ്വരന്മാരുടെ ഒരു ലിസ്റ്റിലാണ്....
വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനുള്ള ഒരു എളുപ്പ മാർഗമായിട്ടാണ് റസ്‌ക് എന്ന പലഹാരത്തെ നമ്മൾ കാണുന്നത്. എന്നാൽ ആ എളുപ്പവഴിക്ക് തിരിച്ചടി....
ചർമ്മസംരക്ഷണത്തിന് ഏറ്റവും സഹായകമായ ഒന്നാണ് ഐസ്‌ക്യൂബ്. ദിവസവും ഐസ്ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ....
സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ മേക്കപ്പ് ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് നടി ആലിയാഭട്ട്. പത്ത് മിനിറ്റ് മാത്രം ആണ് ആലിയയുടെ ഈ മേക്കപ്പിനു....
നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ചെറുനാരങ്ങ. എന്നാല്‍ പുറത്ത് സൂക്ഷിച്ചാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ ചെറുനാരങ്ങകള്‍ ഉണങ്ങിയും ചീഞ്ഞുമൊക്കെ പോകാറുണ്ട്.....
മുഖത്തെ ചുളിവുകളെ തടയാന് ഓട്സ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഓട്സിലെ ആന്റി ഓക്സിഡന്റുകളും ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകളെ അകറ്റാനും....
മുഖ സൗന്ദര്യത്തെ കുറിച്ച് ചിന്തയില്ലാത്തവർ ചുരുക്കമാണ്. എന്നാല്‍ പ്രായം ആകുംതോറും മുഖതുണ്ടാകുന്ന ചുളിവുകള് സ്വാഭാവികമാണ്. ഇത്തരത്തില് ചര്മത്തിലുണ്ടാകുന്ന ചുളിവുകളും വരകളും....
നായയ്ക്ക് നമുക്കിടയിൽ ഇല്ലാത്ത കുറ്റങ്ങളില്ല, നായയെ ബന്ധപ്പെടുത്തി നമുക്കിടയിൽ ഇല്ലാത്ത തെറികളുമില്ല. നായിന്റെ മോൻ മുതൽ വാലാട്ടിപ്പട്ടി വരെയുള്ള പ്രയോഗങ്ങൾ....
സ്ട്രോക്ക് ചികിത്സയുടെ ഉടനടി ആരംഭം, ഉയർന്ന നിലവാരത്തിലുള്ള പരിചരണം, മികച്ച ന്യൂറോ പുനരധിവാസം എന്നിവയുടെ സംയോജനം സ്ട്രോക്കിന്റെ അതിജീവനം (വലിയ....
പൂ പോലെ മൃദുലമായ പാദങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. മുഖ സംരക്ഷണം പോലെ പ്രധാനമാണ് പാദങ്ങളും. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നത് പല....
സ്ത്രീകളെ ഭയന്ന് 15 അടി ഉയരത്തിലുള്ള വേലി കെട്ടി 56 വർഷമായി വീടിന് പുറത്തിറങ്ങാതെ ജീവിക്കുന്ന ഒരു യുവാവിനെ കുറിച്ചുള്ള....
-ലിപ്സറ്റിക് ഇടുമ്പോള് ഇങ്ങനെ ചെയ്യണേ ലിപ്സിറ്റിക് നേരിട്ട് ചുണ്ടുകളില് ഇടുന്നതിനു പകരം, ആദ്യ ലെയറായി എസ്പിഎഫ് ഉള്ള ലിപ് ബാം....
പുതിപ്പള്ളി എംഎല്എ ചാണ്ടി ഉമ്മന്റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ ഒരു ചര്ച്ചാ വിഷയമായിരിക്കുന്നത്. സാധാരണ ആളുകള്ക്ക് ഒന്നരകിലോമീറ്റര് നീളത്തിലാണ്....