Life
ജയന്റെ നഷ്ടത്തെ ഓർമിപ്പിച്ച് മമ്മൂട്ടി:.ഓർമപ്പൂക്കൾ
മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍.ഓർമപ്പൂക്കൾ എന്ന വിശേഷണത്തിൽ ജയന്റെ നഷ്ടത്തെ ഓർമിച്ച്....
പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. ആ ധാരണയ്ക്ക് ശക്തി പകരും വിധം പല പഠനങ്ങളും ഉണ്ട് .എന്നാല്‍ പഠനങ്ങൾ....
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത് എന്ന തലകെട്ടോടെയോണ് ലോകപ്രശ്സ്ഥ....
സൈഫുദ്ദീൻ കോവിഡ് അനുഭവം എഴുതിയത് കണ്ണ് നിറയാതെ വായിക്കാനാവില്ല.ഒരപരിചിതത്വും കൂടാതെ സൈഫുദ്ദീനെ സ്നേഹത്തോടെ ഓർക്കാൻ മാത്രമേ കഴിയു…ഈ അനുഭവകുറിപ്പിലൂടെ ഒരാൾക്കെങ്കിലും....
കൊവിഡ് മഹാമാരി ലോകത്ത് ഭീതി പടർത്തുന്നതിനിടെ ഇംഗ്ലണ്ടിൽ പ്രതീക്ഷയുടെ സൂചനയായി ജനിച്ച ഒരു സീബ്രകുട്ടിയെ ഓർമയില്ലേ.വാർത്തകളിൽ ഇടം നേടിയ സീബ്രാ....
സൈക്കാട്രിസ്റ് തോമസ് മത്തായി കയ്യാണിക്കൽ എഴുതുന്നു സ്ത്രീയും പുരുഷനും ചേർന്നൊരുക്കേണ്ട അതിമനോഹര പങ്കാളിത്തത്തെക്കുറിച്ച് ‘ഭാര്യ’, ‘ഭർത്താവ്’, ഈ പ്രയോഗങ്ങൾ പോലും....
അപൂര്‍വ്വരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു.....
കൊവിഡിനൊപ്പമുള്ള മലയാളികളുടെ ജീവിതം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു.ഇപ്പോള്‍ കൊവിഡിനോടുള്ള പലരുടേയും സമീപനം അത്ര ശരിയാണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു ഏറെ ജാഗ്രത പാലിക്കേണ്ട....
ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം ……. യേശുദാസും രവീന്ദ്രൻമാഷും കൂടി പാടി അനശ്വരമാക്കിയ ഈ ഗാനം പുതു തലമുറയിലൂടെ ഒന്നുകൂടി....
പ്രതിശ്രുതവധു വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവ് സ്വയം വിവാഹിതനായി. ബ്രസീലിയന്‍ ഡോക്ടര്‍ ഡിയോഗോ റബേലോ ആണ് സ്വന്തം വിവാഹം....
ഒരു ടെലിവിഷൻ പരിപാടിയില്‍ നടിമാരായ വിധുബാലയുയേടും ആനിയുടേയും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.പാചകപരിപാടിക്കിടയിൽ അമ്മ പറഞ്ഞു തന്ന....
കാലിഫോർണിയയിൽ നിന്നുള്ള 55 കാരിയായ സെനറ്റർ കമല ഹാരിസിന്‍റെ വിജയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്.ദക്ഷിണേന്ത്യ മാത്രമല്ല ഇന്ത്യ ഒട്ടാകെ തങ്ങളുടെ പുത്രിയാണ്....
ജോൺ ബ്രിട്ടാസുമൊത്തുള്ള കമൽഹാസന്റെ അഭിമുഖത്തിനിടയിലാണ് സിനിമയും പ്രണയവും വിവാഹവുമൊക്കെ ചർച്ചയായത് .റിഹേഴ്സലും റീടേക്ക്ഉം ജീവിതത്തിലും സിനിമയിലും ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നയി....
നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ എന്നിങ്ങനെ സകല ബഹുമതികളും സ്വന്തം പേരിനൊപ്പം ചേര്‍ത്തു വെച്ചിട്ടുള്ള പ്രതിഭയാണ്....
ചെറിയ കാലം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ഗ്രേയ്സ് ആന്റണി സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ REFUSE The....
സഖാവ് പി . ബിജുവിനെ കാണുന്നത് 1996 ൽ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ താമസ കാലത്താണ് . ഞങ്ങളുടെ കോളജുകൾ....
നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരുകയാണ് മക്കളും മരുമക്കളും കൊച്ചുമക്കളും. “എന്റെ....
സഖാവ് പി ബിജുവിന്റെ വേർപാടിൽ സുഹൃത്തായ നൗഫലിന്റെ ഫേസ് ബുക് കുറിപ്പ്. ഒരു കാലിന് ചെറിയ മുടന്തുണ്ടായിരുന്നു. സ്നേഹവും രാഷ്ട്രീയവും....
ശരിയായ ഭക്ഷണരീതി ഉണ്ടെങ്കിൽ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് ഏറെ വര്ഷങ്ങളായി നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വിദഗ്ദ്ധനാണ്....
തൻറെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് ആശംസകൾ അറിയിച്ചവർക്കും തന്റെപേരിൽ പലയിടത്തായി ചെയ്ത നല്ല കാര്യങ്ങൾക്കും നന്ദി പറയുകയാണ് ചാക്കോച്ചൻ....
ഒരു ചെറിയ ഇടവേളക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന മലയാളചിത്രമാണ് ഒരുത്തി.ഒരുത്തിയുടെ അവസാന മിനുക്കു പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിനിടയിൽ അപ്രതീക്ഷിതമായി റീമ....
മല്ലികാസുകുമാരനടക്കമുള്ള താരകുടുംബലെ ഗായിക പാത്തു എന്ന പ്രാർത്ഥനയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം.ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർഥനയുടെപിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പൂർണ്ണിമയും....