Life
അടിപൊളി ചിക്കന്‍ മോമോസ് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം
മോമോസ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമാണ് ചിക്കന്‍ മോമോസ് ഇത് ആവിയില്‍ വേവിച്ചും വറുത്തുമെല്ലാം ഉണ്ടാക്കാം.വെജിറ്റേറിയനും ചിക്കനുമെല്ലാം മോമോസിന്റെ രുചിഭേദങ്ങളാണ്.....
ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ഇതിൽ എല്ലാവര്ക്കും ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് പൊട്ടെറ്റോ വെഡ്ജസ്.....
മലയാള സിനിമയിലെ ഏറ്റവുംപ്രിയപ്പെട്ട നടിയാണ് കെ പി എ സി ലളിത.ഏതു തരം വേഷവും അനായാസേന കൈകാര്യം ചെയ്യുന്ന കെ....
മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഫേസ്ബുക്കിലും ഇൻസ്റ്റയിലും വളരെ സജീവമാണ്.ലോക്ഡൌൺ കാലത്തെ വിശേഷങ്ങളും പഴയകാല യാത്രാനുഭവങ്ങളുമെല്ലാം ഭാവന എപ്പോഴും ആരാധകരുമായി പങ്കുവെച്ചിരുന്നു....
വലിപ്പവും വിലയും കുറഞ്ഞതും എന്നാൽ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാത്തതുമായ ഐഫോൺ 12 ആണ് ഈ അടുത്ത് ഏറ്റവും മാധ്യമ ശ്രദ്ധ....
ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം മേഘ്നയ്ക്കും കുടുംബത്തിനും വലിയ ആഘാത മായിരുന്നു.ചിരഞ്ജീവി വിട പറയുമ്പോൾ മേഘ്‌ന നാല് മാസം ഗർഭിണി....
കുഞ്ഞുമകളെ എഴുത്തിനിരുത്തി ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ....
ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങൾക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കും അനുയോജ്യമാം വിധം ടാറ്റാ മോട്ടോർസ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡലിലെ കുഞ്ഞു....
സെർച്ച് ചെയ്യാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന സെർച്ച് എൻജിൻ ഗൂഗിള്‍ ചില പുതുമകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും....
എല്ലാവരെയും അലട്ടുന്ന ഒന്നാണ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ.പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന കാര്യം നമ്മൾ മറന്നുപോകുകയാണ് പതിവ്....
മലയാളികളുടെ പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്. നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ദോശ,ഇഡ്ഡലി,പുട്ട് ,ഇടിയപ്പം,അപ്പം ഇങ്ങനെ അരിയാഹാരം....
വരാനിരിക്കുന്ന മൂന്ന് മാസം കൊറോണ വൈറസ് പ്രതിരോധം രാജ്യത്തിന് നിര്‍ണ്ണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശൈത്യകാലത്ത് കൊവിഡിന്റെ....
നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. 1984 ൽ പുറത്തിറങ്ങിയ....
വെർട്ടെബ്രൽ ഫ്രാക്ചർ (നട്ടെല്ലിലെ ഒടിവോ ക്ഷതമോ) ഉള്ള കോവിഡ്-19 രോഗികൾക്ക് രോഗ ബാധയെത്തുടർന്നുള്ള മരണ സാധ്യത ഇരട്ടിയാണെന്ന് പഠനം. എൻഡോക്രൈൻ....
വേദനകളുടെ നാളുകളില്‍ നിന്ന് ഇനി പ്രേക്ഷകരുടെ പ്രിയതാരം ശരണ്യ സന്തോഷത്തിന്റെ പടവുകള്‍ കയറുകയാണ്. അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്ന....
അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈ ഫൈവ് നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം. അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.....
നവരാത്രി അഞ്ചാം ദിവസത്തെ സ്കന്ദഭാവവുമായി അമലാപോൾ. നവരാത്രി ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് അമല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും പങ്കുവെക്കുന്നുണ്ട് .സ്കന്ദ....
ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷൻ ആണ് വാട്ട്‌സ്ആപ്പ്.സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിംഗിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ....
ടെലിവിഷൻ പ്രേക്ഷകർക്കും ചലച്ചിത്രപ്രേമികൾക്കും ഏറെ പ്രിയപ്പെട്ട ആളാണ് രമേശ് പിഷാരടി.പിഷാരടിക്ക് ഒട്ടേറെ ആരാധകർ സോഷ്യൽ മീഡിയയിലും ഉണ്ട് .ഇൻസ്റ്റയിലെയും എഫ്....
സലിംകുമാർ എന്ന നടനെ എല്ലാവര്ക്കും അറിയാം.എന്നാൽ സലിംകുമാർ എന്ന കൃഷിക്കാരനെ എത്രപേർക്കറിയാം.ജൈവകൃഷിയെ സ്നേഹിക്കുന്ന,കൃഷിയെ കലയായി തന്നെ കാണുന്ന സലിംകുമാറിനൊപ്പം പാടത്ത്....
നവരാത്രികാലത്തെ നാലാം ദിനം കൂശ്മാണ്ഡഭാവത്തിൽ ചിത്രവുമായി നടി അമല പോൾ.പ്രപഞ്ച സൃഷ്ടാവും സൂര്യഭഗവാന്റെ ദേവതയുമാണ് കൂശ്മാണ്ഡാ ദേവിയെ കരുതപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ....
കവിയും ഗാനരചയിതാവും നടനും കലാ–സാംസ്കാരിക പ്രവർത്തകനുമൊക്കെയായ മുല്ലനേഴി എന്ന നീലകണ്ഠൻ നമ്പൂതിരിയുടെ ഓർമ്മ ദിനമാണ് ഇന്ന്.അധ്യാപകനായിരുന്ന മുല്ലശ്ശേരിമാഷ് നന്മയും സ്നേഹവും....