Life
നാന്‍ പെറ്റ മകന്‍; നമ്മൾ പിന്തുണക്കേണ്ടുന്ന സിനിമ
അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി സജി പലമേൽ സംവിധാനം ചെയ്ത നാൻ പെറ്റ മകൻ നമ്മൾ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന സിനിമയാന്നെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഴുത്തുകാരനുമായ ദിനേശൻ....