Life

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നവരെ ക്രൂരരായ അമ്മമാര്‍ എന്ന് വിളിക്കുന്നതിന് മുമ്പ് ഇതുകൂടി അറിയുക

പ്രസവിച്ച് അധികം കഴിയും മുമ്പേ കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാര്‍. ....

കഥകള്‍ പറഞ്ഞുകൊടുക്കൂ; മക്കള്‍ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കും

വളര്‍ന്ന് വരുമ്പോള്‍ അവര്‍ ലക്ഷ്യം കൈവരിക്കും....

ചൊവ്വയില്‍ ആദ്യം എത്തുന്നത് സ്ത്രീകള്‍; വെളിപ്പെടുത്തലുമായി നാസ തലവന്‍

. ഇനി വരാന്‍പോകുന്ന പല പദ്ധതികളിലും സ്ത്രീകളാണ് മുന്നിട്ടിറങ്ങുന്നതെന്നും ജിം പറഞ്ഞു. ....

” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

ഇപ്പോള്‍ ആ കുട്ടിയെ ഫ്‌ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്‍....

‘ചില സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും’; പ്രിയയുടെ മുന്നറിയിപ്പ്

ഈ മുന്നറിയിപ്പ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്.....

ശ്രീ ശങ്കരാചാര്യ സര്‍വകലാശാല യൂണിയന്‍ ഇനി പെണ്‍കുട്ടികള്‍ ഭരിക്കും

വനിതാ ദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു....

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കണ്ണുകളുടെ ആരോഗ്യം ഏറെ പ്രാധാന്യമുള്ളതാണ്....

സ്തനാര്‍ബുദം കണ്ടെത്താന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക് പുരസ്കാരം

അത്താണിയിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്‌ട്രോണിക് ടെക്‌നോളജി (സി-മെറ്റ്) യിലെ ശാസ്ത്രജ്ഞയാണ് സീമ....

ഇനി ഫിലമെന്‍റ് രഹിത കേരളം; ഫിലമെന്‍റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം ഇനി എൽഇഡി ബൾബുകൾ

കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗത്തിലൂടെ ഊര്‍ജ്ജ ലഭ്യത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്....

വെറുപ്പല്ല പരത്തേണ്ടത് സ്‌നേഹം; ഈ സന്ദേശത്തില്‍ അതിര്‍ത്തി കടന്നൊരു വിവാഹം, ഇന്ത്യന്‍ യുവാവും പാകിസ്ഥാന്‍ യുവതിയും വിവാഹിതരായി

അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഇനിയും ഉണ്ടാകരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍ രണ്ടു പേരും....

ആ മലയാള നടനോട് പ്രണയമായിരുന്നു; ആദ്യമായി തുറന്നു പറഞ്ഞ് ഷക്കീല; മറുപടിയുമായി നടനും

ഒരു ടിവി ഷോയ്ക്കിടെയാണ് ഷക്കീല തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.....

ചായ പ്രേമികള്‍ക്കായി ഇതാ പുതിയൊരു ഐറ്റം; ഒലോംഗ് ടീ

ഒലോംഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു....

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്....

പേരയ്ക്ക ക‍ഴിക്കൂ; സൗന്ദര്യം നിലനിര്‍ത്തൂ

പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും....

ഒരു ദിവസം 20ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കാറുണ്ടോ? കരുതിയിരിക്കുക… എട്ടിന്റെ പണി പിന്നാലെയുണ്ട്

സ്വാഭാവിക ചലനം, ചിന്തയുടെ നിയന്ത്രണം ഇവയെയെല്ലാം ഇതു ബാധിക്കും.....

കരിവെള്ളൂരിന് പ്രണയദിനാഘോഷം കാദര്‍ച്ചയ്ക്കും കല്ല്യാണിച്ചേച്ചിക്കുമൊപ്പം

വിപ്ലവഗ്രാമമായ കരിവെള്ളൂര്‍ ഈ വാലന്റൈന്‍സ് ഡേ കാദര്‍ച്ചയുടെയും കല്ല്യാണിച്ചേച്ചിയുടെയും പ്രണയവിപ്ലവത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്....

Page 44 of 107 1 41 42 43 44 45 46 47 107