Life

നിയമോൾ ഇപ്പോൾ ഹാപ്പിയാണ്; കേൾവി സഹായുമായി ശൈലജ ടീച്ചറെത്തി

കള്ളൻ കൊണ്ടുപോയ കേൾവി സഹായിക്ക് പകരം പുതിയതുമായാണ് ശൈലജ ടീച്ചർ നിയ മോളെ കാണാൻ എത്തിയത്....

കലയോടുള്ള അടങ്ങാത്ത സമർപ്പണം; കഥകളിയുടെ മലയിൽ ഒറ്റയ്ക്ക് പൊരുതിക്കയറിയ ചവറ പാറുക്കുട്ടി

ആണുങ്ങൾ മാത്രം കയറിക്കൊണ്ടിരുന്ന കഥകളിയുടെ മലയിൽ ഒറ്റയ്ക്ക് പൊരുതിക്കയറിയ  ചവറ പാറുക്കുട്ടി. കലയോടുള്ള അടങ്ങാത്ത സമർപ്പണമായിരുന്നു അതിന് അവരെ പ്രാപ്തയാക്കിയത്.....

1.20 കോടി രൂപ മുടക്കി വാങ്ങിയ കാറിന്റെ ഫാന്‍സി നമ്പരിനായി ചിലവിട്ടത് 31 ലക്ഷം രൂപ; ആഢംബര കാറുകളെയും ഫാന്‍സി നമ്പറുകളെയും സ്‌നേഹിക്കുന്ന ഒരു മനുഷ്യന്‍

ലക്ഷങ്ങള്‍ മുടക്കി തനിക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങുന്ന ബാലഗോപലിന്റെ കഥ മുന്‍പ് വൈറല്‍ ആയിരുന്നു....

പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്? പുതിയ പഠനറിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് യുവത്വം

. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.....

വീടിനകത്തെ കുളിമുറിയിലും ക്ലോസറ്റിലും പാമ്പിനെ കണ്ടിട്ടുണ്ടോ? സൂക്ഷിക്കുക! സംഭവത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്

പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നതിന് ഒരു കാരണമുണ്ട്.....

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.....

‘പൊലീസിനെന്താ ഈ വീട്ടില്‍ കാര്യം’; പൊലീസും പുസ്തകപ്രകാശനവും തമ്മിലെന്താ ബന്ധം

പൊലീസും പുസ്തകപ്രകാശനവും തമ്മിലുള്ള ബന്ധം ഇതാണ്....

രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ....

ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ....

പ്രശ്നക്കാരനായി താരന്‍; പ്രതിരോധിക്കാൻ ചിലപൊടിക്കെെകള്‍

താരൻ മൂലം സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും ഉണ്ടാകുന്നു....

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ! രജിസ്റ്റര്‍ ചെയ്യാന്‍ വെബ് സൈറ്റിലേക്ക് ആളുകളുടെ ഒഴുക്ക്

നാനൂറിലധികം പേര്‍ക്കാണ് കഡ്ലിസ്റ്റ്.കോം കെട്ടിപ്പിടുത്തത്തില്‍ പ്രഫഷണല്‍ പരിശീലനം നല്‍കിയത്. ....

ബ്ലാക്ക് ഷീപ്പ്, ഒരു തട്ടിക്കൊണ്ട് പോകലിന്റെ കഥ; പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം ചാത്തന്നൂരില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നന്ദു ഉണ്ണികൃഷ്ണനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.....

ഇനി നെല്ലിക്ക വൈന്‍ ഉണ്ടാക്കാം എളുപ്പത്തില്‍….

ഭരണി അറ്റം വരെ നിറയാന്‍ പാടില്ല. മുക്കാല്‍ ഭാഗം ആകുമ്പാള്‍ നിര്‍ത്താം.....

‘നിരവധി തവണ പീഡിപ്പിക്കപ്പെട്ടു: അതൊന്നും മീടുവിന്റെ പരിധിയില്‍ വരില്ല, കാരണം’: കങ്കണയുടെ വെളിപ്പെടുത്തല്‍

ചില നായകന്മാര്‍ അവസാന നിമിഷം സിനിമയില്‍ നിന്നൊഴിവാക്കി അപമാനിച്ചിട്ടുണ്ട്....

Page 45 of 107 1 42 43 44 45 46 47 48 107