Life

കയര്‍ കൊണ്ടുണ്ടാക്കിയ ഇന്‍സ്റ്റലേഷനിലൂടെ കേരള ഭൂപടത്തിന്‍റെ ബാഹ്യരേഖയും സാമൂഹ്യ-രാഷ്ട്രീയ ചരിത്രവും വരച്ചുകാട്ടി ഒരു കലാകാരി

ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് ഗാലറിയിലാണ് മുംബൈ മലയാളിയായ ലക്ഷ്മിയുടെ കയര്‍ കൊണ്ടുണ്ടാക്കിയ പ്രതിഷ്ഠാപനം....

നക്ഷത്രങ്ങളെ പ്രണയിച്ച സമീര ഇനി അക്ഷരനഗരിയുടെ അഭിമാനം

പരന്ന വായനകൊണ്ടുമാത്രമാണ് സമീരയ്ക്ക് കടുപ്പമേറിയ പരീക്ഷയില്‍ വിജയിക്കാനായത്....

കളിയാണ് കാര്യം; നേ‍ഴ്സറികള്‍ക്കായി നെട്ടോട്ടമോടുന്ന അമ്മമാര്‍ ഇതെല്ലാം അറിയണം

കുട്ടികളുടെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കാനും പക്വതയാര്‍ന്ന മാനസികാവസ്ഥ പരുവപ്പെടുത്താനും ഉതകുന്നതാണ് അങ്കന്‍വാടികളിലെ പാഠ്യപദ്ധതി....

കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയിൽവേ പ്ളാറ്റ്ഫോമിൽ; ഇന്ന് ആരും മോഹിക്കുന്ന ഐഎഎസിന്‍റെ സ്വപ്ന തിളക്കത്തില്‍; ഈ യുവാവിന്‍റെ ജീവിതകഥ ഇങ്ങനെ

നാലാം തവണ പ്രഭാകരന്‍റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു....

മുന്തിരിയുടെ ഗുണങ്ങള്‍ അറിയണം; ഓര്‍മ്മ ശക്തി കുറവുള്ളവര്‍ തീര്‍ച്ചയായും വായിക്കണം

ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗികളില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്....

ജിഷ്ണുവിന്‍റെ ഈ ചിത്രങ്ങൾ പറയും ആ സ്വപ്നത്തിന്‍റെ കഥ

തന്‍റെ മൊബൈലിൽ കാണുന്ന കാ‍ഴ്ചകളൊക്കെ ഒപ്പിയെടുക്കുകയാണ് ജിഷ്ണു....

പുത്തന്‍ മേക്കോവറില്‍ ആരാധകരെ അമ്പരപ്പിച്ച് അഹാന; വീഡിയോ വൈറല്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നു....

ഇടവിട്ട് പെയ്യുന്ന മഴ; ഡെങ്കിപ്പനി ജാഗ്രത വേണം

കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി....

ധോണിക്കും സഹീര്‍ ഖാനും മാത്രമല്ല; സഞ്ജുവിനുമുണ്ട് കരള്‍ പറിച്ചു നല്‍കാനൊരു ആരാധിക; ഇതാ ഇവിടെ

ഐപിഎല്‍ ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സോടുകൂടി മുന്നേറുകയാണ് സഞ്ജു....

‘നെഞ്ചിനകത്ത് ലാലേട്ടന്‍’; ലാലേട്ടന്‍റെ ആരാധികയെയും പാട്ടിനെയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗാനം ഇപ്പോള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ഒരു പോലെ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്....

അര കിലോ തൂക്കവും, കടുത്ത ഹൃദ്രോഗവുമായി ആറാം മാസം പിറന്നു വീണ ആസിയ; വൈദ്യശാസ്ത്രത്തിന് അത്ഭുതമായ ആസിയക്ക് പറയാനുള്ളത് അതിജീവനത്തിന്‍റെയും കരുതലിന്‍റെയും കഥ

നഷ്ടപ്പെടുമെന്ന് കരുതിയത്‌ തിരിച്ച്‌ കിട്ടിയതിൽ ആഹ്ലാദത്തിലാണ് അടിമാലി സ്വദേശികളായ ആസിയയുടെ മാതാപിതാക്കൾ....

പാലിന്‍റെ ഗുണങ്ങള്‍ അറിയണം; ഉറക്കമില്ലാത്തവര്‍ പ്രത്യേകിച്ചും

പാലിലടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും....

Page 55 of 107 1 52 53 54 55 56 57 58 107