Life
ഞൊടിയിടയില്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറണോ? ഇതാ ഒരു എളുപ്പവഴി
സ്ത്രീകള്‍ എക്കാലവും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. അത് മാറാനായി പല ക്രീമുകളേയും മരുന്നുകളേയും ആശ്രയിക്കാറുണ്ടെങ്കിലും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അത്ര പെട്ടന്നൊന്നും....
മുഖത്തിന് കാന്തി നല്‍കാന്‍ മഞ്ഞളിനോളം കേമന്‍ മറ്റാരുമില്ല. ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍. എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ....
കണ്ടാല്‍ നിസ്സാരനാണെങ്കിലും കറുത്ത കുറുമുളക് അത്ര നിസ്സാരക്കാരനല്ല കേട്ടോ. നിരവധി ആരോഗ്യ ഗുണങ്ങളാണ് കുരുമുളകിനുള്ളത്. ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍....
വീട് പരിപാലിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് അടുക്കളിയിലെ സിങ്കിന്റെ കുഴല്‍ പെട്ടന്ന് തന്നെ ബ്ലോക്ക് ആകുന്നത്. കുറച്ച് പാത്രങ്ങള്‍....
കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ....
കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് മലയാളി താരം ആൻസി സോജൻ. നടപ്പ് സീസണിൽ മിന്നും പ്രകടനമാണ്....
A flexible, self-powered sensor patch that can be used to estimate essential markers which lead....
Renowned rapper, songwriter and record producer Kendrick Lamar signed off as the final headline act....
മുഖ സൗന്ദര്യ സംരക്ഷണം പോലെത്തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ദന്ത(teeth) പരിചരണം. ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന....
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നമ്മുടെ കണ്ണുകൾ(eyes). ജീവിതശൈലി(lifestyle) മൂലം കണ്ണുകളുടെ കാര്യത്തിൽ നാമധികം ശ്രദ്ധചെലുത്താറേയില്ല. കണ്ണിന്‍റെ....
An Aanand L Rai movie produced by Zee Studios, Colour Yellow Productions, and Cape of....
ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍… അകാല....
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്....
ഉറക്കക്കുറവ്(lack of sleep) പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറായാറുണ്ട്. എട്ട്....
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ(lice) ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ....
വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം.അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത....
നമുക്ക് ചുറ്റുമുള്ള നിരവധി പേരാണ് ഉറക്കക്കുറവ് മൂലം കഷ്ടപ്പെടുന്നത്. ഉറക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍,....
എല്ലാ ദിവസവും കുളിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാമെന്നാണ് ചിന്തയെങ്കിൽ അതൊരു തെറ്റിദ്ധാരണയാണെന്ന് ആദ്യം അറിഞ്ഞോളൂ. ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാൻ എന്നും കുളിച്ചാൽ....
പുരുഷന്‍മാര്‍ ഇന്ന് നേരിടുന്ന ഒരു വെല്ലുവിളിയാണ് മുഖത്തെ പാടുകളും മുഖക്കുറവും മുഖത്തിന്‍റെ തിളക്കമില്ലായ്മയും. എന്നാല്‍ അതിന് ഒരു പരിഹാരമാണ് ബദാം....
ആർത്തവ വേദന(mennstrual pain)കാരണം പുരുഷനാവാൻ ആഗ്രഹിക്കുന്നുവെന്ന തുറന്നുപറച്ചിലുമായി ചൈനയുടെ ടെന്നീസ് താരം ഷെങ് ക്വിന്‍വെന്‍. കടുത്ത വയറുവേദന മൂലം തിങ്കളാഴ്ച്ച....
തണ്ണിമത്തന്‍(watermelon) ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കുമല്ലേ.. പ്രത്യേകിച്ച് വേനൽക്കാലത്ത് തണ്ണിമത്തൻ നല്‍കുന്ന ആശ്വാസം ചെറുതല്ല. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ. ആരോഗ്യപരമായ....
നല്ല ആരോഗ്യത്തിനും ശരീരത്തിനും സുഖവും ഉന്മേഷവും പകരുന്ന കുറച്ച് ജ്യൂസുകളുണ്ട്. ദിവസവും കുടിച്ചാല്‍ ആരോഗ്യത്തിന് ഉരുപാട് ഗുണം ചെയ്യുന്ന 5....