Life
ഉറങ്ങുമ്പോൾ അടിവസ്ത്രങ്ങൾ ധരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണം; വന്ധ്യതയടക്കമുള്ളവ വരേണ്ടതില്ലെങ്കിൽ ശീലങ്ങൾ മാറ്റിയേ പറ്റൂ
തണുപ്പുകാലത്തു പൈജാമകളും വേനൽകാലത്തുപോലും നിറയെ വസ്ത്രങ്ങളും ധരിച്ചുറങ്ങുന്നവരാണ് ഇന്ത്യക്കാർ. ഇതു തെറ്റായ ശീലമാണെന്നാണ് പുതിയ കണ്ടെത്തൽ. ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങൾ ധരിക്കുന്നതു പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു പഠനം....
കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....
ഒരു പൊണ്ടാട്ടിയാകേണ്ടതെങ്ങനെ; ഫേസ്ബുക്ക് വേണ്ടാ, ഷോര്‍ട്‌സും; പാര്‍ട് ടൈം ജോലിയാകാം, വൈകിട്ട് അഞ്ചു കഴിയേണ്ട; അനാചാരങ്ങളെ തുറന്നുകാട്ടി മദ്രാസ് ഐഐടി....
നമ്മിൽ പലരും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങൾ. ഇപ്പോഴും എപ്പോഴും ആദ്യകാഴ്ചയിലെ പ്രണയം വിജയിക്കാൻ എന്തു വേണം എന്ന് അറിയില്ല.....
വീട്ടില്‍ തന്നെ ചെയ്യാനാവുന്ന നിരവധി സൗന്ദര്യ വര്‍ദ്ധക മാര്‍ഗ്ഗങ്ങളുണ്ട്....
കഷണ്ടിയുടെ പ്രധാന കാരണം പ്രൊട്ടീന്റെ ലഭ്യതയിലുള്ള കുറവാണ്....
ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാൾ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും....
രക്ഷിതാക്കളിൽ മിക്ക പേർക്കും അവരുടെ കുട്ടികളിൽ കൂടുതൽ ഇഷ്ടമുള്ള ഒരാളുണ്ടാകും. അത് മിക്കവാറും അവരുടെ ആദ്യത്തെ കുട്ടിയായിരിക്കും. പുതിയ പഠനങ്ങളാണ്....
സ്വപ്‌നം കാണാറുണ്ടാകും എല്ലാവരും. ്അതിനു പ്രത്യേകിച്ചു ചെലവൊന്നുമില്ലല്ലോ എന്നാകും മറുപടി. സ്വപ്‌നം ഉറക്കത്തിലെ ഏറ്റവും മനോഹരമായ സമയമാണ്. എന്നാൽ, ചിലർ....
പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കാര്യത്തിലും ഹാനികരമെന്നു പുതിയ വാര്‍ത്ത. പുകവലിക്കാര്‍ക്കു ജോലി കിട്ടാനും നിലവിലെ ജോലിയില്‍നിന്നു പുതിയ ജോലിയിലേക്കു മാറാനുമുള്ള....
വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങള്‍ കൂടി ഒഴിവാക്കണം....
പലർക്കും അങ്ങനൊരു ഡെയ്‌ലി റൊട്ടീൻ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ, പലർക്കും രാവിലെ എഴുന്നേറ്റു വരുമ്പോൾ തന്നെ ചെയ്യുന്ന പല ശീലങ്ങളും ഉണ്ടാകും.....
പാട്ടും നൃത്തവും ഉള്‍പ്പെടുന്ന ആഘോഷപരിപാടികളാണ് ഇവിടെ അഞ്ചുദിവസവും നടക്കുന്നത്....
രാത്രി ഉറക്കം കുറയുന്നതു പുതിയ തലമുറയുടെ സ്വഭാവമാണ്. ഇത്തരക്കാർ കരുതിയിരിക്കുക, നിങ്ങൾ അതി ഗുരുതരമായ പ്രത്യാഘാതങ്ങളായ സ്വഭാവ ദൂഷ്യങ്ങൾക്ക് അടിമപ്പെടാൻ....
മദ്യപിച്ച് വാഹനം ഓടിക്കരുതെന്നു എല്ലാവർക്കും അറിയാം. ഒരൽപം മാത്രം മദ്യപിച്ചിട്ടുള്ളു എങ്കിൽ അത് അത്ര വലിയ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും ആരും....
ബുദ്ധിമതികളും ബുദ്ധിമാന്‍മാരും എപ്പോഴും ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവരായിരിക്കും. പേരെടുത്തു പറയാന്‍ മാത്രമുള്ള വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേ അവര്‍ക്കുണ്ടാകൂ. എന്തുകൊണ്ടാണിത്? ബുദ്ധിശാലികള്‍ എപ്പോഴും....
മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്....
തികച്ചും പ്രതൃതിദത്തമായ രീതിയില്‍ വീട്ടിലിരുന്ന് തയ്യാറാക്കാവുന്നതാണ് മരുന്ന്....
പല്ലുകളെ കീടാണു ബാധയില്‍നിന്നും സംരക്ഷിക്കണം....
ഈ പുതുയുഗത്തിൽ കാമുകനും കാമുകിക്കും എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ മെസേജിംഗ് ആപ്പുകളാണ് ഉപയുക്തം. എന്നാൽ, പുതുതലമുറയോട് ഒരുകാര്യം പറയാനുണ്ട്. കാമുകനോ കാമുകിക്കോ....
ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. ജീവിതത്തിൽ ഒരിക്കലെങ്കിലും ആ ഒരു അനുഭവത്തിലൂടെ കടന്നു പോകാത്തവരായി....
കുവൈത്ത് സിറ്റി: ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്തുചെയ്യും? ഒരുപക്ഷേ ചിലർ കുറേ കരയും. അതല്ലെങ്കിൽ വഴക്കുണ്ടാക്കും. അടിയുണ്ടാക്കും. കൂടിവന്നാൽ....