Women

ഗാന രചന, സ്‌ക്രിപ്റ്റ്, സംവിധാനം, അഭിനയം, സ്റ്റേജ്- ചാനല്‍ അവതാരക… മാടമണ്‍ ഉഷാകുമാരി തിരക്കിലാണ്

ഗാന രചന, സ്‌ക്രിപ്റ്റ്, സംവിധാനം, അഭിനയം, സ്റ്റേജ്- ചാനല്‍ അവതാരക… മാടമണ്‍ ഉഷാകുമാരി തിരക്കിലാണ്

സര്‍ക്കാര്‍ മേഖലയിലെ വിവിധ പബ്ലിസിറ്റി തിരക്കുകള്‍ക്കിടയിലും കലാരംഗത്ത് സജീവ സാന്നിധ്യമാണ് മാടമണ്‍ ഉഷാകുമാരി. ഗാന രചന, സ്‌ക്രിപ്റ്റ്, സംവിധാനം, അഭിനയം, സ്റ്റേജ് അവതാരക, ചാനല്‍ അവതാരക തുടങ്ങി....

മുഖം വാക്സ് ചെയ്യാറുണ്ടോ നിങ്ങൾ ? ഉണ്ടെങ്കിൽ പിന്നാലെ ഉള്ളത് വലിയ അപകടം

നമ്മളിൽ പലരും മുഖത്ത് വാക്സ് ചെയ്യുന്നവരാണ്. വാക്‌സ് ചെയ്യുന്നത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്, എന്നാൽ....

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ തലമുടിയോട് ചെയ്യുന്നത് ക്രൂരത!

മുടിയുടെ സംരക്ഷണം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നല്ല ഭംഗിയുള്ള മുടി എന്നും ഒരു കോൺഫിഡൻസ് നൽകുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിന്....

മേക്കപ്പ് ചെയ്യുന്നവരാണോ നിങ്ങള്‍..? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. ഇന്ന് മിക്കവരും മേക്കപ്പ് ചെയ്യുന്നവരാണ്. എന്നാല്‍ അവ നീക്കം ചെയ്യുന്നതില്‍ പലരും മടികാണിക്കാറുണ്ട്. വേണ്ടത്ര....

അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

പൂനെയിൽ മലയാളിയുടെ യുവതി ആയ അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന ജോലി ചെയ്തത് തുടർച്ചയായി 18 മണിക്കൂറോളമെന്ന്....

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികപീഡനം ; നൃത്തസംവിധായകൻ അറസ്റ്റിൽ

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്‌ത തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. ഇയാളുടെ....

ഇങ്ങനെയും ജന്മദിനം ആഘോഷിക്കുമോ? ; 102 കാരിയുടെ ജന്മദിനാഘോഷം വൈറൽ

ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മാനെറ്റ് ബെയ്‌ലിയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലർക്കും....

ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ ഉയർന്നു വിവാദങ്ങൾക്കു പിന്നാലെ അതേ പാദ പിന്തുടർന്ന് തമിഴ് സിനിമ....

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ; ഒപ്പം 1.90 ലക്ഷം രൂപ പിഴയും

തിരുവനന്തപുരത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ....

കൊച്ചി നഗരമധ്യത്തിൽ മദ്യലഹരിയിൽ യുവതികളുടെ ‘വിക്രിയ’ ; വെള്ളം കുടിച്ച് നാട്ടുകാരും, പൊലീസും

മദ്യലഹരിയിൽ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികൾ. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചി നഗരത്തിൽ മദ്യപിച്ച് ലക്കുകെട്ട് നിരത്തിലിറങ്ങിയ യുവതികളുടെ....

ഒരു കോടി രൂപ ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ചരിത്രം രചിച്ച ആരുഷി അഗർവാൾ ; ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ് വുമൺ

ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തു കൊണ്ട് ഒരു ജോലി ലഭിച്ചാൽ നമ്മളെല്ലാവരും സന്തോഷത്തോടെ ഇരുകയ്യും നീട്ടി സ്വീകരിക്കും.....

ക്യാൻസറെന്ന് ഡോക്ടർ തെറ്റായി വിധിയെഴുതി; യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം

അമേരിക്കയിലെ ടെക്‌സാസിൽ ഇല്ലാത്ത ക്യാൻസറിന് യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം. ലിസ മൊങ്ക് എന്ന 39 കാരി....

കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ ; കാറിലെ സിംഹം വൈറലായപ്പോള്‍

മിണ്ടാപ്രാണികളെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹമാധ്യമങ്ങള്‍ തുറക്കുമ്പോഴും ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ വികൃതികളും സ്‌നേഹപ്രകടനവുമെല്ലാം....

ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തിയും ശൈഖ് സായിദ് പുസ്തക അവാർഡ് പട്ടികയിൽ

പതിനെട്ടാമത് ശൈഖ് സായിദ് പുസ്തക അവാർഡ്പട്ടിക. ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി അവാർഡ് പട്ടികയിൽ ഇടം നേടി. അൽ....

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്ക്

അഫ്ഗാനിസ്ഥാനിൽ സർവ്വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ.പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നിലപാട്.....

പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20: ടീം ഇന്ത്യ ചരിത്രം കുറിച്ച് ഫൈനലിൽ

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ....

മുസ്‌ലിം വ്യക്തിനിയമം പൂർണമായും പരിഷ്‌കരിക്കണം

മുസ്ലീം പുരുഷന്മാർക്ക് അനുവദനീയമായ ബഹുഭാര്യത്വം നിരോധിക്കണമെന്ന് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ മുസ്ലീം ആവശ്യപ്പെട്ടു. വ്യക്തിനിയമപ്രകാരം മുസ്ലീം പുരുഷന്മാർക്ക് അനുവദനീയമായ....

സ്കൂൾ കുട്ടികൾ ഇരകളാക്കപ്പെടുന്ന പീഢനങ്ങൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കോടതി

ചെറുപ്പത്തിലേ ലൈം​ഗി​ക പീ​ഢന കേ​സു​ക​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്കൂ​ൾ വിദ്യാർത്ഥികളുടെ ക്ഷേ​മം ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഡൽഹി ഹൈക്കോടതി.ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന....

മഹാരാഷ്ട്രയിൽ 16കാരി ബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ 16കാരി 12 മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ പാൽഘർ ജില്ലയിലാണ് പതിനാറുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട്....

ബാനോ: നീതിനിഷേധങ്ങളുടെ ഓർമപ്പെടുത്തൽ

അതുല്യ രാമചന്ദ്രൻ സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ബില്‍ക്കിസ് ബാനോ കൂട്ടബലാല്‍സംഗ കേസിലെ 11....

പതിനെട്ടാമത്തെ വയില്‍ 18 കുട്ടികളുടെ അമ്മ; അറിയാം ലോകം ഇന്ന് ‘മാമാ യൂഗാണ്ട’ എന്ന് വിളിക്കുന്ന മറിയത്തിന്റെ കഥ

അമ്പരപ്പോടെയല്ലാതെ മറിയം നബാതന്‍സിയുടെ ജീവിത കഥ നമുക്ക് വായിക്കാനും അറിയാനുമാകില്ല. പതിനെതട്ടാമത്തെ വസയില്‍ പതിനെട്ട് കുട്ടികളുടെ അമ്മയായ മറിയത്തിന് ഇന്ന്....

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

75 വർഷം മുമ്പുള്ള ഇന്ത്യ (India).നാമോരുത്തരും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത, നമ്മുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ചരിത്രമുള്ള ആ നാളുകൾ.ആ കറുത്ത നാളുകളിൽ....

Page 1 of 371 2 3 4 37