Women

ഹനാന് തോല്‍ക്കാന്‍ മനസില്ല; മുന്ന് സിനിമകളിൽ അവസരം

സംവിധായകൻ അരുൺ ഗോപി നേരത്തെ നൽകിയ ഓഫറിനു പുറമേയാണിത്....

നികുതി പൂജ്യം; എന്നിട്ടുമെന്താ സാനിറ്ററി നാപ്കിന്‍റെ വില കുറയാത്തത്? സ്ത്രീകള്‍ ചോദിക്കുന്നു

നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി ....

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; ഹനാന്‍

വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം.....

മാധ്യമപ്രവര്‍ത്തകയാകാന്‍ ഹെയ്ദി സാദിയ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍

നാട് പോലും വിട്ടുള്ള പോരാട്ടത്തിന്റെ നാളുകളായിരുന്നു സാദിയയ്ക്ക്.....

ഗാലറിയിലെ പ്രണയാഭര്‍ത്ഥ്യന തത്സമയം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍; പ്രണയത്തിന് തുണയായി ഡിആര്‍എസ് സംവിധാനവും

ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഗ്യാലറിലെ കാഴ്ച കളിയില്‍ അല്‍പ്പം കാര്യമായി.....

നാളെയാണ് സൗദിയിലെ ആ ചരിത്രദിനം

ഒട്ടേറെ പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.....

ഇത് ഉദാഹരണം റോസി; സിനിമയില്‍ കണ്ടത് ജീവിതത്തില്‍ നടപ്പിലാക്കി; 52-ാം വയസില്‍ കോളേജ് പഠനത്തിന്

അഭ്രപാളികളില്‍ കണ്ട ഈ ഉദാഹരണം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രാവര്‍ത്തികമായി....

മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ?; കുഞ്ഞിന് ജന്മം നല്‍കാന്‍ ക‍ഴിയുമോ; അധ്യാപക അഭിമുഖത്തിലെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സുചിത്ര

ഇന്‍റര്‍വ്യൂ ബോഡിലെ അംഗങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് അധ്യാപികയുടെ വിദ്യാഭ്യാസ യോഗ്യതയോ അനുഭവ സമ്പത്തോ അല്ല....

സ്വിം സ്യൂട്ടിലെത്തി; പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ചത്

വിക്ടോറിയ പൊപ്പോവ എന്ന 26കാരിയായ റഷ്യന്‍ അധ്യാപികയാണ് സ്വിം സ്യൂട്ട് ധരിച്ച്‌ മോഡലിംഗ് ചെയ്തത്. ഈ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്....

ഇടതൂര്‍ന്ന മുടിയ്ക്ക് സ്ട്രോബറി

വിറ്റാമിന്‍ സി ഏറെ അടങ്ങിയിരിക്കുന്ന സട്രോബറി കഴിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും....

‘മകന്‍ മരിക്കുമ്പോഴത്തെ വേദന എനിക്കറിയാം’; മകന്‍ മരിച്ച അച്ഛന് മകന്‍ മരിച്ച ഒരമ്മയുടെ സന്ദേശം

രോഹിതിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതിനുള്ള കേസിലെ മുഖ്യ പ്രതികളിലൊരാളുമായിരുന്നു ദത്താത്രേയ....

സുസ്മിത സെന്നിന് നേരെ 15കാരന്റെ ലൈംഗികാതിക്രമം #WatchVideo

ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍.....

അമ്മ നൽകിയ കരളുമായി മകള്‍ കണ്ണ് തുറന്നു; സരിതയ്ക്ക്‌ ഇത് പുതു ജീവിതം

കരൾ പകുത്ത്‌ നൽകിയ സരസ്വതിയമ്മ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്....

ഡിറ്റക്ടീവ് ആഗ്‌നസ്; ഒരു സ്വകാര്യ കുറ്റാന്വേഷകയുടെ ജീവിതകഥ; കാണാം കേരളാ എക്‌സ്പ്രസ്

ആണുങ്ങള്‍ അടക്കിവാണ സ്വകാര്യ കുറ്റാന്വേഷണ രംഗം കീഴടക്കിയ ആദ്യത്തെ മലയാളി....

Page 16 of 37 1 13 14 15 16 17 18 19 37