Women

അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ പുരുഷന്‍ എന്ന് വിളിക്കാന്‍ അറപ്പ്; ജീന്‍സും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങുന്നത് കാമം തീര്‍ക്കാനെന്ന് വിചാരം; ആശങ്കകള്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തക

അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ പുരുഷന്‍ എന്ന് വിളിക്കാന്‍ അറപ്പ്; ജീന്‍സും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങുന്നത് കാമം തീര്‍ക്കാനെന്ന് വിചാരം; ആശങ്കകള്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് വനിതാ മാഗസിനിലെ മാധ്യമപ്രവര്‍ത്തക രാഖി പാര്‍വതി. കഴിഞ്ഞദിവസം രാത്രി കൊച്ചി നഗരത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളാണ് രാഖി പങ്കുവയ്ക്കുന്നത്. സ്ത്രീ....

ആര്‍ത്തവരക്തം ഉപയോഗിച്ച് ഒരു ചിത്രം; ‘ദ ഡയറി ഓഫ് മൈ പിരീഡ്’ ഒരുക്കിയത് ടിമി

ശരീരം പുറംതള്ളിയ ആര്‍ത്തവരക്തം ഉപയോഗിച്ച് ഒരു ചിത്രരചന. റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക് ഡിസൈനറുമായ ടിമി പാളിയാണ് ഇത്തരമൊരു ചിത്രമൊരുക്കിയത്.....

അതു സായ് പല്ലവിയോ പാർവതിയോ അല്ല, ദീപ്തി സതിയാണ്; മലയാളി യുവാക്കളെ ആകർഷിച്ച താരം; ലുക്ക് കൊണ്ട് ആകർഷിക്കാനാവില്ലെന്ന് ഒറ്റ ചിത്രത്തിലൂടെ താരമായ നടി

മലയാളി യുവാക്കളെ കഴിഞ്ഞവർഷം ആകർഷിച്ച നടിയാര്? സായ്പല്ലവിയോ പാർവതിയോ ആണെന്നാണ് ഉത്തരമെങ്കിൽ തെറ്റിയോ എന്നു സംശയിക്കണം. നീന എന്ന ഒറ്റച്ചിത്രത്തിലൂടെ....

ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ....

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....

ഒരു പൊണ്ടാട്ടിയാകേണ്ടതെങ്ങനെ; ഫേസ്ബുക്ക് വേണ്ടാ, ഷോർട്‌സും; പാർട് ടൈം ജോലിയാകാം, വൈകിട്ട് അഞ്ചു കഴിയേണ്ട; അനാചാരങ്ങളെ തുറന്നുകാട്ടി മദ്രാസ് ഐഐടി വിദ്യാർഥികളുടെ വീഡിയോ കാണാം

ഒരു പൊണ്ടാട്ടിയാകേണ്ടതെങ്ങനെ; ഫേസ്ബുക്ക് വേണ്ടാ, ഷോര്‍ട്‌സും; പാര്‍ട് ടൈം ജോലിയാകാം, വൈകിട്ട് അഞ്ചു കഴിയേണ്ട; അനാചാരങ്ങളെ തുറന്നുകാട്ടി മദ്രാസ് ഐഐടി....

400 വര്‍ഷത്തെ ചരിത്രം തിരുത്തി; ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു; ശ്രീകോവിലില്‍ സ്ത്രീ പ്രവേശനം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിലൂടെ

മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്....

പതിനഞ്ചാം വയസില്‍ അച്ഛന്റെ അടി വാങ്ങി വീട്ടില്‍നിന്നിറങ്ങി; ജീവിക്കാന്‍ മോശമായ പലതും ചെയ്തു; അന്നും ഇന്നും റിബലായി ദേശീയ പുരസ്‌കാരത്തിലേക്ക് കങ്കണ റണൗത്ത് നടന്നെത്തിയ വഴി

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മുഖമടച്ച് ആ അടി കൊടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ കങ്കണ റണൗത്ത്....

ഫീലിംഗ് ഫ്‌ളാഷ്‌മോബ്; പയ്യന്നൂരില്‍ ഫ്‌ളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതു അഭിപ്രായം

തിരുവനന്തപുരം: പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി തല്ലിയ വീട്ടമ്മയ്ക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ആണും....

തിരൂരിലുണ്ട് 300 ‘സല്‍സ്വഭാവി’കളായ ഓട്ടോക്കാര്‍; സ്ത്രീകള്‍ക്കു സുരക്ഷിതയാത്രയൊരുക്കാന്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി; ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യും

തിരൂര്‍: സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരൂരില്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി. സല്‍സ്വഭാവികളായ ഓട്ടോറിക്ഷാക്കാരെ കണ്ടെത്തിയാണ് തിരൂര്‍ ഡിവൈഎസ്പി ടി സി....

‘നാട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്താന്‍ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് ജീവിതകാലം കണ്ണീരിലാക്കരുത്; മാതാപിതാക്കളോടും സഹോരന്‍മാരോടും ഒരു പെണ്‍കുട്ടിയുടെ അപേക്ഷ

നാട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിച്ച് അവളെ ജീവിതകാലം മുഴുവന്‍ കണ്ണീരിലാക്കരുത്… സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായി....

പുരുഷന്‍മാര്‍ ദിവസവും ഓഫീസില്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് കണക്കുണ്ട്; സ്ത്രീകളുടെ ജോലിക്കു മാത്രമെന്താണ് കണക്കില്ലാത്തത്; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പോസ്റ്റ്

ഓരോ സ്ത്രീയുടെ ഓരോ ദിവസം നേരിടുന്ന ബുദ്ധിമുട്ടുകളുടെയും സഹനങ്ങളുടെയും നേര്‍ക്കാഴ്ചയായി സോഷ്യല്‍മീഡിയയില്‍ ഷലാക പെഞ്ചല്‍ മിസ്ത്രിയുടെ പോസ്റ്റ് വൈറല്‍. വീട്ടിലും....

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ....

ചികിത്സയ്ക്കു ലീവെടുത്താല്‍ പണി പോകും; വീട്ടില്‍ ചോറും കറിയുമുണ്ടാക്കി ഓഫീസിലെത്താന്‍ വൈകിയാല്‍ പിഎമ്മിന്റെ തനിരൂപം കാണും; എന്നിട്ടുമവര്‍ ജീവിക്കുന്നതെങ്ങനെയെന്ന് കാണൂ; എൻഡ് ഓഫ് ദ ഡേയിൽ ഒരു ടെക്കി വനിതയുടെ ജീവിതം

അതിവേഗത്തില്‍ മുന്നേറുന്ന ലോകത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ സ്ത്രീയും സ്വന്തം ജീവിതവും കരിയറും കരുപ്പിടിപ്പിക്കുന്നത്. സ്വന്തം വിഷമങ്ങളും....

സ്ത്രീയെ വെറും ശരീരമായി കാണുന്നതിനെതിരേ പ്രചാരണവുമായി കാമ്പയിനുകള്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന കാമ്പയിന് പിന്തുണയുമായി വീഡിയോ സെല്‍ഫികള്‍

കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍....

ഭര്‍ത്താവിന് ജോലി അകലെ; വീട്ടില്‍ കുട്ടിയെ നോക്കാന്‍ വേറെ ആളില്ല; ഒഴിവുകഴിവു പറഞ്ഞ് മുങ്ങാന്‍ അര്‍ച്ചന ഝായെ കിട്ടില്ല; പിഞ്ചു കുഞ്ഞുമായി നൈറ്റ് പട്രോളിംഗിനെത്തുന്ന ഐപിഎസ് ഓഫീസര്‍ക്ക് ബിഗ് സല്യൂട്ട്

റായ്പൂര്‍: അര്‍ച്ചന ഝാ ഛത്തീസ്ഗഡിലെ പുതിയ തലമുറയിലെ ശ്രദ്ധേയയാ ഐപിഎസ് ഓഫീസറാണ്. രാത്രികാലങ്ങളില്‍ അര്‍ച്ചനയുടെ പൊലിസ് വാഹനം കടന്നപോകുമ്പോള്‍ അതിലേക്കു....

മാധവിക്കുട്ടിയാകുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ കമല്‍; എന്റെ കഥയ്ക്കു മുമ്പും ശേഷവുമെന്ന രണ്ടുഭാഗങ്ങളായി സിനിമ

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്. താന്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പോവുകയാണെന്നു....

പതിനഞ്ചാം വയസില്‍ ട്രെയിനില്‍നിന്നുള്ള വീഴ്ച അവളെ വീഴ്ത്തിയില്ല; രണ്ടു കാലും ഇല്ലാതിരുന്നിട്ടും എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ഡോക്ടറായി ലോകത്തോടു പകരം വീട്ടി

ആ ദിവസം റൗഷാന്‍ ജവ്വാദെന്ന പെണ്‍കുട്ടി ഒരുകാലത്തും മറക്കില്ല. 2008 ഒക്ടോബര്‍ 16, പതിനഞ്ചു വയസുകാരിയുടെ ആകാശം മുട്ടുന്ന സ്വപ്‌നങ്ങളെ....

Page 33 of 37 1 30 31 32 33 34 35 36 37