Women

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ അബ്ദല്‍റഹ്മാന്‍ മിസ് ഇറാഖായി തെരഞ്ഞെടുക്കപ്പെട്ടു. ശായ്മ....

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം....

‘റാണിമാരേ, പത്മിനിമാരേ’ എഴുതൂ; മലയാളി സ്ത്രീകളുടെ ‘കൈവിട്ട സഞ്ചാരങ്ങള്‍’ പുസ്തകമാകുന്നു; ഓഫര്‍ ‘റാണി പത്മിനിമാര്‍’ക്ക് മാത്രം

റാണിപദ്മിനിമാര്‍'ക്ക് എഴുതാനുള്ള അവസരം നല്‍കുന്ന വിവരം റിമ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.....

വിവാഹനിശ്ചയത്തലേന്ന് സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു പിന്‍മാറിയ രമ്യ ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 2; വൈറലാകുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത

മുന്‍ ധാരണയില്ലാതെ വിവാഹനിശ്ചയത്തലേന്ന് അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു മലയാളി യുവതി പിന്മാറിയ....

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്....

സര്‍, ബസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍ വേണം… മുഖ്യമന്ത്രിക്കും മറ്റ് അധികാരികള്‍ക്കും ഒരു വനിതയുടെ കത്ത്

സര്‍, പിഎസ്‌സി, ആര്‍സിസി, മെഡിക്കല്‍ കോളജ് സെക്രട്ടേറിയറ്റ് തുടങ്ങിയ പല സ്ഥാപനങ്ങളിലേക്കും പല ആവശ്യങ്ങള്‍ക്കായി ദിവസവും കാസര്‍ഗോഡ് മുതലുള്ള സ്ത്രീകള്‍....

ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് വി പി റെജീന കൈരളി ന്യൂസ് ഓണ്‍ലൈനിനോട്; പലരും സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിക്കുന്നുണ്ടെന്നും റെജീന

കോഴിക്കോട്: താന്‍ ഭീഷണികള്‍കൊണ്ടും അസഭ്യവര്‍ഷം കൊണ്ടു പിന്തിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലപാടില്‍ ഉറച്ചു മുന്നോട്ടുപോകുമെന്നും മദ്രസകളിലെ പീഡനങ്ങളെക്കുറിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക....

സ്ത്രീസുരക്ഷയുടെ സന്ദേശമുയര്‍ത്തി ഓറഞ്ച് ഡേ; തലസ്ഥാനത്ത് വാക്കത്തോണ്‍

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം.....

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ....

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പറയുന്ന സിനിമയ്ക്ക് അനുമതിയില്ല; സംവിധായകന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നു

ഹൈദരാബാദ്: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമായ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നു യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഒരുങ്ങുന്നു. ശ്രീ രാജന്‍....

ഇന്ത്യന്‍ സാരിക്ക് നൂറുവയസ്; സാരിയുടെ ചരിത്രം പറയുന്ന വീഡിയോയുമായി ശീമാട്ടി; സാരി പ്രിയങ്കരമായ കാലങ്ങളെക്കുറിച്ചു കാണാം

ഇക്കാലങ്ങളെ ദൃശ്യവല്‍കരിക്കുകയാണ് ശീമാട്ടി. 5.19 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സാരിയുടെ ചരിത്രം പറയുന്നത്.....

തോറ്റ വനിതാസ്ഥാനാര്‍ത്ഥികളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തവരെ ശിക്ഷിക്കണമെന്ന് വനിതാ കമ്മിഷന്‍; പ്രവണത തുടക്കത്തിലേ തടയണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം

സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തില്‍ വനിതാ കമ്മീഷന്‍ ....

വ്യാജന്‍മാര്‍ ദീപടീച്ചറെയും വെറുതെ വിട്ടില്ല; തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ കുടുങ്ങല്ലേയെന്ന അഭ്യര്‍ഥനയുമായി ദീപ നിശാന്ത്

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍. തനിക്ക് ആ പ്രൊഫൈലുകളുമായി യാതൊരു....

വനിതാ സ്ഥാനാര്‍ഥികളെ അപമാനിച്ചവര്‍ക്കെതിരേ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും പ്രതികരിക്കണമെന്ന് അന്വേഷി

സ്ത്രീവിരുദ്ധ വവൈകൃതങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു....

വനിതാ സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവം: പ്രതീകാത്മക ബലാത്സംഗം തന്നെ; കേസെടുക്കണമെന്നും ടിഎന്‍ സീമ എംപി

തിരുവനന്തപുരം: കണ്ണൂര്‍ മാട്ടുലില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ടിഎന്‍ സീമ എംപി. വനിതയുടെ....

Page 35 of 37 1 32 33 34 35 36 37