Women

വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ച് ലീഗ് പ്രവര്‍ത്തകര്‍ ലൈംഗികവൈകൃതം കാട്ടിയ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു; ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ഡിജിപിക്ക് അധ്യക്ഷയുടെ നിര്‍ദ്ദേശം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ച് ലീഗ് പ്രവര്‍ത്തകര്‍ ലൈംഗികവൈകൃതം കാട്ടിയ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു; ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ഡിജിപിക്ക് അധ്യക്ഷയുടെ നിര്‍ദ്ദേശം; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കെസി റോസക്കുട്ടി....

ലൈംഗികത്തൊഴിലാളിയില്‍നിന്നു സാമൂഹികപ്രവര്‍ത്തകയായ അക്ക പദ്മശാലിക്ക് രാജ്യോത്സവ് പുരസ്‌കാരം; ആദരം ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനപ്രവര്‍ത്തനത്തിന്

ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാള്‍ക്ക് ഒരു സംസ്ഥാനം ആദരം നല്‍കുന്നത്....

ബീജദാതാവിനെ തേടി ലെസ്ബിയൻ ദമ്പതികൾ ഫേസ്ബുക്കിൽ; 45 വയസിന് താഴെ പ്രായം, ഉയരവും ആരോഗ്യവും വേണം- നിബന്ധനകൾ ഇങ്ങനെ

ബീജദാതാവിനെ തേടിയുള്ള സ്വവർഗദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു....

സ്തനാര്‍ബുദം വരാം; ഷാമ്പൂ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

ഷാമ്പൂ ഉള്‍പ്പടെയുള്ളയുള്ളവയിലെ പ്രധാന ഘടകമായ പാരബെന്‍സ് ആണ് വില്ലന്‍.....

വിവാഹശേഷം ഞാന്‍ എന്തിനു പേരു മാറ്റണം? ഇന്ത്യയിലെ അവിവാഹിതരായ സ്ത്രീകള്‍ക്കു ഭര്‍ത്താവിനെ പേരിന്റെ വാലാക്കാന്‍ ഇഷ്ടമില്ല

വിവാഹത്തിന് എന്തെങ്കിലും ഉപാധികള്‍ വയ്ക്കുമോ എന്ന ചോദ്യത്തിന് 71.3 ശതമാനം പേര്‍ ഉണ്ടെന്നു മറുപടി നല്‍കി....

ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത സഹയാത്രിക; ട്രെയിനിലെ ലൈംഗിക പീഡനം ചെറുക്കാനുള്ള നമ്പര്‍ പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പെണ്‍കുട്ടിയെ ട്രെയിനിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലീസിനു കൈമാറിയ കഥ പറയുന്ന ഡയല്‍ 182 എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു....

ലോകം സ്വീകരിച്ച സുന്ദരിമാർ; ക്ലിയോപാട്ര മുതൽ ഐശ്വര്യറായ് വരെ

സൗന്ദര്യത്തിനും പ്രണയത്തിനും കാമത്തിനും വ്യത്യസ്ത മുഖങ്ങളാണ്. എന്നാൽ ഇവ പരസ്പരപൂരകങ്ങളുമാണ്.....

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെ നിയമിക്കാന്‍ കേന്ദ്രാനുമതി; ആദ്യ പൈലറ്റ് എയര്‍ഫോഴ്‌സ് അക്കാദമിയിലെ നിലവിലെ ബാച്ചില്‍നിന്ന്

ജൂണ്‍ 2016 ന് ആദ്യ വനിതാ പൈലറ്റിനെ സേനയില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു....

പുരുഷനില്‍ നിന്ന് സ്ത്രീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍

സ്വകാര്യമായി പറയുമ്പോള്‍ സ്ത്രീകള്‍ക്ക് പുരുഷനോട് കൂടുതല്‍ ഇഷ്ടം തോന്നാം....

ബലാത്സംഗം ചെയ്തവരെ ജയിലലടയ്ക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന പതിനഞ്ചുകാരി ഇന്ത്യക്കു മാതൃക; ഉത്തരേന്ത്യയിലെ മിടുക്കിയെ ലോകത്തിന് പരിചയപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍

ഈ പെണ്‍കുട്ടിയെപ്പോലെ കരുത്തുറ്റ മനസുള്ളവര്‍ ഇന്ത്യയില്‍ വളര്‍ന്നു വരണമെന്നു പറഞ്ഞുകൊണ്ടാണ് നിക്കോളാസ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.....

കൊല്‍ക്കത്തയില്‍ ഇക്കുറി ദുര്‍ഗാപൂജയ്ക്കു ദേവിയുടെ ഭിന്നലിംഗ പ്രതിമയും; അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രതിമയൊരുക്കിയത് ലിംഗവിവേചനത്തിനെതിരായ സന്ദേശം

ലിംഗപരമായി അടക്കമുള്ള സമൂഹത്തിലെ ഭിന്നതകളിലുള്ള വിവേചനത്തിനെതിരായാണ് അര്‍ധനാരീശ്വര സങ്കല്‍പത്തില്‍ പ്രത്യയ് ജെന്‍ഡര്‍ ട്രസ്റ്റ് ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത്.....

പീഡിപ്പിക്കപ്പെടുമെന്ന് ഭയം; പത്തു വർഷമായി പെൺകുട്ടി ജീവിക്കുന്നത് ആൺകുട്ടിയായി

പീഡിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ട് കഴിഞ്ഞ പത്തുവർഷമായി പായൽ ബാരിയ എന്ന 13കാരി ജീവിക്കുന്നത് ആൺകുട്ടിയുടെ വേഷത്തിൽ....

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതിയെ വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലി; മാതാപിതാക്കളെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി....

വൃന്ദാവനിലെ വിധവകള്‍ ഇനി കൃഷ്ണവധുമാര്‍; ആശ്രയം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ അഭയം തേടിയവര്‍ക്ക് മുഖ്യധാരയിലേക്കു വരാനുള്ള പദ്ധതികളും

ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു വൈധവ്യദുഃഖവുമായി വൃന്ദാവനില്‍ അഭയം തേടിയ സ്ത്രീകളെ ഇനി കൃഷ്ണവധുമാര്‍ എന്നു വിളിക്കാന്‍ തീരുമാനം....

Page 36 of 37 1 33 34 35 36 37