Women

ഇങ്ങനെയും കല്യാണം കഴിക്കാം…സഞ്ജനയുടെ വിവാഹവിശേഷങ്ങള്‍

ഇങ്ങനെയും കല്യാണം കഴിക്കാം…സഞ്ജനയുടെ വിവാഹവിശേഷങ്ങള്‍

വിവാഹദിനത്തിലെ വസ്ത്രധാരണരീതികളെ മാ്റ്റിയെഴുതിയ സഞ്ജന റിഷി എന്ന യുവതി സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. ഇളംനീല നിറത്തിലുള്ള പാന്റും സ്യൂട്ടുമിട്ടാണ് സഞ്ജന വിവാഹവേദിയിലെത്തിയത്. ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്സിന്റെ മുമ്പ് ഉപയോഗിച്ച....

വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ് #WatchVideo

അശാന്തമായ കാലത്ത് ഓര്‍മകളുടെ വേരുകളും ബന്ധങ്ങളും ആവിഷ്‌കരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച്....

”ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു…” ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്

മക്കളില്ലാതെ വിഷമിക്കുന്ന, ഒറ്റക്കുട്ടി മാത്രമുള്ളതിന്റെ പേരില്‍ ദുഃഖിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനമായിഅധ്യാപകനായ രജിത്ത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ....

ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം..എസ് ശാരദക്കുട്ടി പറയുന്നു

നടി മീനയുടെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്ത് എസ് ശാരദക്കുട്ടി. മറക്കാനാവാത്ത എത്ര മുഹൂര്‍ത്തങ്ങള്‍ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടിയാണ് മീനയെന്ന് ശാരദക്കുട്ടി....

ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍. ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക്....

ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം: മനസ് തുറന്ന് ശ്രിത ശിവദാസ്

സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള കാരണവും വിവാഹജീവിതത്തിലുണ്ടായ തകര്‍ച്ചയെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രിത ശിവദാസ്. ഒരു അഭിമുഖത്തില്‍ താരം....

കൊവിഡ് കാലത്ത് ആശാവഹമായി ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും അതിജീവനത്തിന്‍റെ കഥ

കൊവിഡ് കാലത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട്ടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തിന്റെ കഥ. കോവിഡ് പൊസിറ്റീവായ അമ്മയ്ക്ക് ഒപ്പം....

പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

കൊച്ചി: പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി ഉണ്ണിക്കുട്ടന്‍ മടങ്ങി… സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം. നിറ കണ്ണുകളോടെ ആ ഡോക്ടറമ്മ കുഞ്ഞു എല്‍വിനെ....

ലോക ജനസംഖ്യാ ദിനം; ലോക്ഡൗൺ ജനന നിരക്ക് കൂട്ടുമെന്ന് കണ്ടെത്തൽ; ലോകത്ത് 7 ദശലക്ഷം സ്ത്രീകൾ അനാവശ്യ ഗർഭധാരണങ്ങളിലേക്ക്

ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർദ്ധനവും ലോക് ഡൗണും കണക്കിലെടുത്ത് ഈ വർഷാവസാനത്തോടെ 20 ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുണിസെഫ് പ്രസിദ്ധീകരിച്ച....

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’; തടിച്ചിയെന്ന് പരിഹസിച്ചവരോട്, ഇത് തീര്‍ത്ഥയുടെ മധുര പ്രതികാരകഥ

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’ ബോഡിഷെയ്മിങ്ങില്‍ ചാലിച്ച പരിഹാസങ്ങള്‍ക്കൊടുവില്‍ എല്ലാം തികഞ്ഞവരെന്നു ഭാവിക്കുന്ന മോഡലിംഗ് മുതലാളിമാരുടെ സ്ഥിരം ഡയലോഗാണിത്.എന്നാല്‍....

ശ്രീധന്യയുടെ ഐഎഎസ് മോഹം ഉദിച്ചത് സാംബശിവറാവുവിനെ കണ്ട്; ജോലിയില്‍ പ്രവേശിക്കാനെത്തിയത് അദ്ദേഹത്തിനൊപ്പം

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷ് ജോലിയില്‍ പ്രവേശിച്ചു. വയനാട് സബ് കളക്ടര്‍ ആയിരുന്ന സാംബശിവറാവുവിനെ കണ്ടാണ് ശ്രീധന്യയില്‍....

ലോക് ഡൗണ്‍കാലത്ത് ഓണ്‍ലൈനായി നൃത്തം പഠിപ്പിച്ച് ഡോക്ടര്‍ മാധുരി

ലോക്ക് ഡൗണ്‍കാലത്ത് ഓണ്‍ലൈനായി നൃത്തം പഠിപ്പിക്കുകയാണ് ഡോക്ടര്‍ മാധുരി. വൈദ്യശാസ്ത്രമാണ് പഠിച്ചതെങ്കിലും നൃത്ത അധ്യാപനത്തിലാണ് മാധുരിയിപ്പോള്‍ പുര്‍ണ്ണ ശ്രദ്ധചെലുത്തുന്നത്. നൃത്തത്തില്‍....

സ്വന്തം ലൈംഗികദാരിദ്ര്യം ‘ആഘോഷിച്ച്’ പ്രബുദ്ധ മലയാളികള്‍; ഈ നാട് എങ്ങനെ നന്നാവാനാണ്? നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല; ചെമ്പനും മറിയത്തിനും വിവാഹാശംസകള്‍, സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ…

നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സ്വന്തം....

നെറികെട്ട മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുജനം തെരുവില്‍ ഇറങ്ങേണ്ടി വരും; കൊറോണക്കാലത്ത് കുത്തിതിരിപ്പിന് ശ്രമിക്കുന്ന മാധ്യമങ്ങള്‍; താങ്ങും കരുതലുമായ ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് അനുഭവസ്ഥര്‍ പറയുന്നു

കോട്ടയത്ത് കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലുകള്‍....

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎല്‍എ മുകേഷ്. ഉമ്മയുടെ 5510....

‘ഡോക്ടര്‍മാരും നഴ്സുമാരും എന്റെ മക്കളാ.. വീടു പോലെയായിരുന്നു ഇവിടം.. ഇനി ഇതാര്‍ക്കുംവരരുത്..’: 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാം (62)....

മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക ആറു പേര്‍ക്ക്

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി.വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ച് മജീദിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറു....

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരുന്നു ആ വിവാഹം; എന്നിട്ടും പൊലീസ്; സ്‌നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കേരള പൊലീസില്‍ നിന്ന് നേരിട്ട അവിചാരിതമായ അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട്. സത്യന്‍ പറയുന്നു:....

‘എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; ക്വാറന്റൈന്‍ വിശേഷങ്ങള്‍ പങ്കുവച്ച് സംവൃത സുനില്‍

വീട്ടിൽത്തന്നെയാണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിനായി ഓടിനടക്കുന്നതിനാൽ ഒന്നിനും സമയമില്ലെന്ന്‌ നടി സംവൃത സുനിൽ. അമേരിക്കയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന സംവൃത ഇൻസ്‌റ്റഗ്രാമിൽ....

‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

‘കണികാണും നേരം’ എന്ന ഗാനം ആലപിച്ച് സാമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഗസല്‍ ഗായിക ഇംതിയാസ് ബീഗവും മകള്‍ സൈനബുള്‍ യുസ്‌റയും.....

പുതിയ പങ്കാളിയുമൊത്ത് നെയ്മറിന്‍റെ അമ്മ; പങ്കാളിക്ക് നെയ്മറിനെക്കാള്‍ 6 വയസ് കുറവ്

ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി....

Page 9 of 37 1 6 7 8 9 10 11 12 37