പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം

പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം. അതേസമയം മണിമലയാർ നദി കരകവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. പമ്പ, കല്ലാർ, കക്കാട്ടാർ, അച്ചൻകോവിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. എരുമേലി ഇടകടത്തി കോസ് വെയിലിൽ വെള്ളം കയറി. തൽക്കാലം പ്രളയ സാധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ.

also read; മണിപ്പൂരിൽ വീണ്ടും അക്രമം; കാംഗ്‌പോക്പിയിലും ബിഷ്ണുപൂരിലും വെടിവയ്പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News