കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്

കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്. ബസ് ജീവനക്കാരനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലും, മറ്റ് ലോക്കൽ റൂട്ടുകളിലുമാണ്ബസ്സുകൾ പണിമുടക്കുന്നത്. മിന്നൽ പണിമുടക്കിൽ നിരവധി യാത്രക്കാർ വലഞ്ഞു. അതേസമയം, ജീവനക്കാരനെ മര്ദിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Also Read: ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News