പല നാടുകളിലെ ജീവിതങ്ങളെ കുറിച്ച് പഠിക്കാൻ IFFK സഹായിക്കെമെന്ന് തമിഴ്‌നാട്ടിൽ നിന്നും എത്തിയ സിനിമ പ്രേമികൾ പറയുന്നു. ഒരുപാട് മലയാളം സിനിമകൾ കാണാറുണ്ടെന്നും പഴയകാല നടന്മാരെയെല്ലാം ഇഷ്ടമാണെന്നും അവർ പറഞ്ഞു. കൈരളി ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു തമിഴ്ഴ്നാട്ടിൽ നിന്നും എത്തിയ സിനിമ പ്രേമികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here