‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ല’; തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയത്.

ALSO READ:സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ? എന്റെ രാഷ്ട്രീയം വേറെയാണ്, അതാണ് എന്റെ പാരമ്പര്യം: മറുപടിയുമായി ആസിഫ് അലി

സഹപ്രവര്‍ത്തകനായ സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ALSO READ:ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ്, എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണ്: മന്ത്രി റോഷി അഗസ്റ്റിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News