സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇനില്‍ ഷോര്‍ട്ട് വീഡിയോ ഫീഡ് പരീക്ഷിക്കുന്നു. മക്കിന്നേ എന്ന ഇന്‍ഫ്ളുവന്‍സര്‍ ഏജന്‍സിയിലെ സ്ട്രാറ്റജി ഡയറക്ടറായ ഓസ്റ്റിന്‍ നള്‍ ആണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തി വിവരം പുറത്തുവിട്ടത്. ഈ ഫീച്ചറില്‍ ഒരു വീഡിയോയും നള്‍ പങ്കുവെച്ചു.
ലിങ്ക്ഡ്ഇനിന്റെ നാവിഗേഷന്‍ ബാറിലാണ് പുതിയ വീഡിയോ ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിങ്ക്ഡ്ഇന്‍ തൊഴില്‍ ദാതാക്കളെയും പ്രൊഫഷണലുകളേയും ഉദ്യോഗാര്‍ഥികളേയും പരസ്പരം ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കാണ് അതുകൊണ്ട് തന്നെ ഏത് തരം ഷോര്‍ട്ട് വീഡിയോകളാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല. വീഡിയോ ഉള്ളടക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ ഈ സംവിധാനം സഹായിച്ചേക്കും.
Also Read: അറ്റകുറ്റപ്പണി; നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ട്; 11 ട്രെയിനുകള്‍ റദ്ദാക്കി
മക്കിന്നേ എന്ന ഇന്‍ഫ്ളുവന്‍സര്‍ ഏജന്‍സിയിലെ സ്ട്രാറ്റജി ഡയറക്ടറായ ഓസ്റ്റിന്‍ നള്‍ ആണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തി വിവരം പുറത്തുവിട്ടത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാനാവൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here