മെസ്സിയുടെ ഇരട്ട ഗോൾ: എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടം ഇന്റർ മിയാമിക്ക്

MESSI

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ തകർപ്പൻ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്.ലൂയി സുവാരസും ഗോളടിച്ചു. മെസി വന്നതിനു ശേഷം ഇന്റർമിയാമിയുടെ രണ്ടാമത്തെ കിരീടമാണിത്

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration