‘നായകൻ വീണ്ടും വരാർ’, ആരാധകരെ ശാന്തരാകുവിൻ; കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ മെസി ഇറങ്ങും

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ മെസി ഇറങ്ങുമെന്ന് റിപ്പോർട്ട്. പരിക്ക് ഭേദമായതോടെയാണ് ഇക്വഡോറിനെതിരായ മത്സരത്തിൽ താരം ഇറങ്ങുന്നത്. മെസിക്ക് പരിക്കേറ്റ സംഭവം അർജന്റീനയുടെ ക്യാമ്പിൽ ആശങ്ക പടർത്തിയിരുന്നു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ തരാം ഇറങ്ങുമോ എന്ന സംശയവും ഉടലെടുത്തിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയെ നയിക്കാൻ ഇന്നത്തെ മത്സരത്തിൽ മെസി ഉണ്ടാകും എന്ന് തന്നെയാണ്. ഇന്ത്യൻ സമയം 6:30 നാണ് അര്ജന്റീന ഇക്വഡോർ മത്സരം.

ALSO READ: മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News