ഓണം സീസണിലെ മദ്യ വില്പന; ബെവ്‌കോ വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യം

ഓണക്കാലത്ത് 757 കോടിയുടെ മദ്യം ബെവ്കൊ ഔട്ട്ലെറ്റുകളില്‍ നിന്നും പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചു.

Also Read: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും, സമയക്രമം പറയാനാകില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

അവിട്ടം ദിനമായ ഇന്നലെ ബെവ്കൊ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് 10 ദിവസത്തില്‍ വിറ്റുതീര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News