പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിൽ ജീവനുള്ള പാമ്പ്; വീഡിയോ വൈറൽ

പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അനക്കം കണ്ടാണ് കോളിഫ്‌ളവര്‍ പരിശോധിച്ചത്. അപ്പോഴാണ് കോളിഫ്‌ളവറിനകത്ത് പാമ്പിനെ കണ്ടെത്തിയത്.

also read; കുടുംബവിരുന്നിലെത്തിയവര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു, വിഷമുള്ള മഷ്‌റൂം ഉപയോഗിച്ചത് അറിയാതെയെന്ന് യുവതി

കോളിഫ്‌ളവറിന്റെ ഓരോ ഇതളും മാറ്റി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കോളിഫ്‌ളവറിനകത്തേയ്ക്ക് ഒളിച്ച് രക്ഷപ്പെടാനാണ് പാമ്പ് ശ്രമിച്ചത്. ഇത് മൂര്‍ഖന്‍ കോളിഫ്‌ളവറാണോ? അതോ അണലി കോളിഫ്‌ളവറാണോ എന്നിങ്ങനെ വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ച് നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുകളുമായി വന്നിട്ടുള്ളത്.

also read; നവവധുവിനെ വെടിവെച്ച് കൊന്നു; ഭർത്താവായ സൈനികന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News