കോഴിക്കോട് ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി. ബർഗർ കഴിച്ച രണ്ടുപേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടു. മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് ജീവനോടെ പുഴുവിനെ കിട്ടിയത്. സംഭവത്തിൽ ഇവർ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here