ത്രിവത്സര എൽ.എൽ.ബി ഒഴിവുള്ള സീറ്റുകളിൽ ഇപ്പോൾ അപേക്ഷിക്കാം

2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ മോപ്- അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് നവംബർ 21 ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷിക്കാം.

Also read:‘മറച്ചുവയ്ക്കപ്പെടുന്നവ തുറന്നു കാട്ടുന്ന ഉദ്യമം കൂടിയാണ് നവകേരള സദസ്’: മുഖ്യമന്ത്രി

പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ത്രിവത്സര എൽ.എൽ.ബി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read:വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചു; പത്തനാപുരത്ത് 14കാരന് ക്രൂരപീഡനം; പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News