തദ്ദേശ വാർഡ് വിഭജന ബില്ല്; പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്

തദ്ദേശ വാർഡ് വിഭജന ബില്ലുമായി ബന്ധപ്പെട്ട പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. 2020ൽ പാസാക്കിയ ബില്ലാണ് ഇതെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ അന്ന് ബില്ല് പിൻവലിക്കേണ്ടിവന്നതാണെന്നും മന്ത്രി പറഞ്ഞു.

Also read:മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

‘ആ ബില്ല് വീണ്ടും അവതരിപ്പിച്ചു, മറ്റു മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പ്രതിപക്ഷത്തോട് ബില്ലിന്റെ ചർച്ചയ്ക്ക് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സഹകരിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബില്ല് പാസാക്കുന്നതിൽ എതിർപ്പില്ലെന്നും പ്രതിപക്ഷം അറിയിച്ചു. പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിൽ ബില്ലിന്റെ ചർച്ച വരെ കാത്തുനിൽക്കുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News