കക്കൂസ്‌ മാലിന്യം കൃഷിയിടത്തിലേക്ക്‌; വയനാട്ടിൽ ന്യൂ ഫോം ഹോട്ടലിലിനെതിരെ പരാതി

വയനാട്‌ കാക്കവയലിലെ ന്യൂ ഫോം ഹോട്ടലിനെതിരെ ഗുരുതര പരാതിയുമായി നാട്ടുകാർ. കക്കൂസ്‌ മാലിന്യങ്ങൾ കൃഷിയിടത്തിലേക്കും നീർത്തടങ്ങളിലേക്കും ഒഴുക്കിവിടുന്നതായാണ്‌ പരാതി. മീനങ്ങാടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയാവശ്യപ്പെട്ട്‌ നാട്ടുകാർ രംഗത്തെത്തിയതോടെ നാളെ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Also Read: സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലെ പാൻ നമ്പർ കൈകാര്യം ചെയ്തതിൽ പിഴവ് സംഭവിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ

പഞ്ചായത്ത്‌ ജെ എസ്‌ സ്ഥലത്തെത്തി നിയമലംഘനം പരിശോധിച്ചു. മാലിന്യം കൃഷിയിടത്തിലേക്ക്‌ ഒഴുക്കുന്നതായും മതിയായ സംസ്കരണ സംവിധാനങ്ങൾ സ്ഥാപനത്തിലില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. മാലിന്യം കുളങ്ങളിലേക്കും തോടിലേക്കും ഒഴുക്കുന്നതിനെതിരെ നാട്ടുകാർ ഇന്ന് രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Also Read: മൂന്നര വയസുകാരന് നേരെ ക്രൂര പീഡനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, പ്രതി റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News