മുക്കം ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും

മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട സ്ത്രീ ആരണെന്ന് തിരിച്ചഞ്ഞിട്ടില്ല. പാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്. രക്ഷപ്പെടുത്തിയ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

Also Read; അർജുൻ മാത്രമല്ല, അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട്; തന്റെ മകൻ മടങ്ങി വരുന്നത് കാത്ത് നൊമ്പരം പേറി ഒരമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News