ടോർച്ച് വെളിച്ചത്തിൽ പെരുംപാമ്പിനെ പിടികൂടി നാട്ടുകാർ ( വീഡിയോ)

ടോർച്ച് വെളിച്ചത്തിൽ പെരുംപാമ്പിനെ പിടികൂടി നാട്ടുകാർ.കോട്ടയം എരുമേലിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എരുമേലി തുമരംപാറ സ്വദേശി ഹാഷിമിൻ്റെ പുരയിടത്തിൽ നിന്നുമാണ് പെരുപാമ്പിനെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പാമ്പ് കൈയ്യിൽ വരിഞ്ഞ് മുറുകിയിട്ടും നാട്ടുകാർ പിടിവിടാൻ കുട്ടാക്കിയില്ല.

ടോർച്ച് വെളിച്ചത്തിൽപെരുംപാമ്പിനെ പിടികൂടി നാട്ടുകാർ.കോട്ടയം എരുമേലിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എരുമേലി തുമരംപാറ സ്വദേശി ഹാഷിമിൻ്റെ പുരയിടത്തിൽ നിന്നുമാണ് പെരുംപാമ്പിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News