കൂടരഞ്ഞിയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറം തോട് പുലിയെ കണ്ടതായി നാട്ടുകാര്‍. രാത്രി 8.30 യോടെയാണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പുലി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

READ ALSO:തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ മോഷണം; പ്രതികൾ പിടിയിൽ

പ്രദേശത്ത് മുമ്പും പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു.

READ ALSO:3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News