ലോക കേരളസഭ; സമ്പൂർണ്ണമായി ബഹിഷ്കരിക്കാനുള്ള നീക്കത്തെ തള്ളി മുസ്ലിം ലീഗ്

ലോക കേരളസഭ സമ്പൂർണ്ണമായി ബഹിഷ്കരിക്കാനുള്ള നീക്കത്തെ തള്ളി മുസ്ലിം ലീഗ്. സമ്പൂർണ്ണ ബഹിഷ്കരണം അംഗീകരിക്കാൻ ആകില്ലെന്ന് യുഡിഎഫ് യോഗത്തിൽ ലീഗ് അറിയിച്ചു. ലീഗിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങുകയായിരുന്നു. കഴിഞ്ഞ ലോക കേരളസഭയിൽ കെഎംസിസി പ്രതിനിധികൾ പങ്കെടുത്തിരുന്നു. യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ സമ്മർദം കാരണമാണ് ലീഗ് നിലപാട് മാറ്റിയത്.

Also read:ചിരി ഓർമകൾ സമ്മാനിച്ച് ആ കലാകാരനും വിടവാങ്ങി; ചിരിപ്പിച്ച് കടന്നുപോയ ആ ഓർമകൾക്ക് കലാലോകത്തിന്റെ പ്രണാമം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News