കാര്യക്ഷമമായ വിദേശ റിക്രൂട്ട്‌മെന്റിന് മാർഗനിർദേശങ്ങളുമായി ലോക കേരള സഭ

നിയമപരവും സുതാര്യവുമായ ചെലവ് കുറഞ്ഞ റിക്രൂട്ട്‌മെന്റ് നടപടികൾക്കായി ലോക കേരള സഭ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വസ്ത്ര നിർമാണം, ജർമൻ ഭാഷാ പഠനം, വിദേശത്ത് ഇന്റേൺഷിപ്പിനായി പോകുന്നവർക്ക് പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി പ്രീ ഡെസ്പാച്ച് ട്രെയിനിങ്, ജർമനിയിൽ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്നവർക്കായി DAAD ട്രെയിനിങ് തുടങ്ങിയവ ആരംഭിക്കണമെന്നും നിർദേശം ഉയർന്നു.

ALSO READ: ‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം’, സ്വന്തമാക്കിയത് ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരം

അനധികൃത റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും, 10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്‌മെന്റ് ഓഫ് ഡീഡ് കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡിന് ശേഷം യുകെ നാഷണൽ ഹെൽത്ത് സർവ്വീസിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ട്, ഇതിനെ കേരളം പ്രയോജനപ്പെടുത്തണമെന്നും ലോക കേരള സഭ നിർദ്ദേശിച്ചു.

ALSO READ: ശരിക്കും എന്താണ് ഈ പയ്യന്റെ പ്രശ്നം? പച്ച മുളക് മുളക് പൊടിയിൽ മുക്കി തിന്നുന്നു, കരയുന്നു, പച്ച മീൻ തിന്നുന്നു; സോഷ്യൽ മീഡിയയിൽ എയറിലായി വൈറലായ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News