ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡിഷ, യുപി, ബംഗാള്‍, കശ്മീര്‍, ദില്ലി എന്നിവിടങ്ങളിലെ 58 വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടിംഗ് വൈകിട്ട് ആറിന് അവസാനിക്കും.
ALSO READ: പ്രശാന്ത് കിഷോര്‍ ‘ബിജെപി ഏജന്റ്’ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരന്‍; ആരോപണവുമായി യുവ നേതാവ്
ബിഹാറിലെ 8, ഹരിയാനയിലെ 10, ജമ്മുകശ്മീരിലെ 1, ജാര്‍ഖണ്ഡിലെ 4, ദില്ലിയിലെ ഏഴ്, ഒഡിഷയിലെ ആറ്, യുപിയിലെ 14, പശ്ചിമബംഗാളിലെ എട്ട് സീറ്റുകളിലേക്കാണ് വോട്ടിംഗ് നടക്കുന്നത്.
മൂന്നാം ഘട്ടത്തില്‍ ജമ്മുകശ്മീരിലെ അനന്ത്‌നാഗ് – രജൗരി മണ്ഡലത്തിലെ മൂന്നാംഘട്ടത്തില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ആറാം ഘട്ടത്തിലേക്ക് മാറ്റിയത്.
ALSO READ: മോശം കാലാവസ്ഥ; ദോഹ- കോഴിക്കോട് വിമാനയാത്രക്കെടുത്തത് 22 മണിക്കൂര്‍!
58 ലോക്‌സഭാ മണ്ഡലത്തിലായി 889 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here