ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്

ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന് ചേരും. ദില്ലിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷത വഹിക്കും. 11. 30ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

ALSO READ: തോമസ്‌ 
ഐസക്കിനെതിരായ സമൻസ്‌: ഹർജി ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും

ഗോവ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ലോക്സഭ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. അസമിൽ മൂന്നു സ്ഥാനാർത്ഥികളെയും ഗുജറാത്തിൽ ഒരു സ്ഥാനാർത്ഥിയെയും ആം ആദ്മി ഇതിനൊടകം പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട കെജ്രിവാളിനെതിരായ നടപടിയും യോഗത്തിൽ ചർച്ചയാകും.

ALSO READ: മത്സരത്തിനിടെ ഇടിമിന്നലേറ്റു; ഇന്തോനേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News