ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ ജോയ്സ് ജോർജിനെതിരെ അപരൻ

ഇലക്ഷൻ വിജ്ഞാപനത്തിന് മുമ്പേ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് അപരൻ. ഈരാറ്റുപേട്ട സ്വദേശി ജോയിസ് ജോർജ് ആണ് മത്സരരംഗത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ സ്ഥാനാർത്ഥിയായി പോസ്റ്റർ പ്രചാരണവും ആരംഭിച്ചു.

ALSO READ: നോ ഹണി നോ പണി; വീഡിയോ കോൾ ട്രാപ്പിനെതിരെ മുന്നറിയിപ്പ്

എന്നാൽ തനിക്കെതിരെ അപരസ്ഥാനാർത്ഥികളെ ഇറക്കുന്നത് പരാജയഭീതി മൂലമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് പറഞ്ഞു. 2014 ൽ തനിക്കെതിരെ മൂന്ന് അപര സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. ഇതൊന്നും യുഡിഎഫിന് ഗുണകരമാവില്ല. ഇടുക്കിയിൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണെന്നും ജോയ്സ് ജോർജ് പറഞ്ഞു.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; സെര്‍ച്ച് കമ്മിറ്റി യോഗം നാളെ നടന്നേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News