ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

കോട്ടയം ലോക്സഭ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾക്കിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണിയാണ് കഴിഞ്ഞ പ്രാവശ്യം ജയിച്ചത്. ഈ തവണയും വിജയിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കൂകൂട്ടൽ. അവസാന ഘട്ടത്തിൽ ഒരു പേരെ ഉണ്ടായിരുന്നുള്ളു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ALSO READ: കൊല്ലത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍; സ്ത്രീ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News