ലോക്‌സഭാ തെരഞ്ഞെടുപ്പ്;പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും: കെ സുധാകരന്‍

K SUDHAKARAN

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ALSO READപൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: വി ശിവദാസന്‍ എംപി

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല, ലീഗിന്റെ അധിക സീറ്റ് ആവശ്യത്തിന്‍മേല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഘടക കക്ഷികളുമായി നല്ല സൗഹൃദത്തിലാണ് കോണ്‍ഗ്രസെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News