യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യമുന്നണി

യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യമുന്നണി. ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സീറ്റുകള്‍ക്കും ധാരണയായി. 17 സീറ്റുകളില്‍ കോണ്‍ഗ്രസും 63 സീറ്റുകളില്‍ എസ്പിയും മറ്റ് ഇന്ത്യാ സഖ്യ മുന്നണികളും മത്സരിക്കും,
യുപി കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനം അറിയിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News