ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും, വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും കൂടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും, ഭിന്നശേഷികാര്‍ക്കും
വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും വനിതാ, യുവ പ്രാതിനിധ്യം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വര്‍ദ്ധിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാർ, പൂർണ്ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News