ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 2004 ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി. അതുകൊണ്ടുതന്നെ ഇടത് തരംഗം ആഞ്ഞ് വീശിയ 2004 കേരളത്തില്‍ ആവര്‍ത്തിക്കും-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:കേരള പൊലീസ് തിരക്കി രാജസ്ഥാൻ വരെയെത്തി, ഞെട്ടലിൽ തട്ടിയെടുത്ത പണം തിരികെയയച്ചു; ടെലിഗ്രാം വഴി തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

2024 = 2004
കേരളത്തില്‍
പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.
2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004,
കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും..

ALSO READ:കുവെറ്റിൽ പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News