ലോക്സഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം. സി പി ഐ എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പതിനഞ്ച് സീറ്റുകളിലേക്കുള്ള മത്സരാത്ഥികളിലേക്കാണ് പ്രഖ്യാപിച്ചത്.

Also read:മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

ആറ്റിങ്ങല്‍ – വി ജോയ് 
കൊല്ലം – എം മുകേഷ് 
പത്തനംതിട്ട – തോമസ് ഐസക് 
ആലപ്പുഴ –  എ എം ആരിഫ് 
ഇടുക്കി –  ജോയ്സ് ജോര്‍ജ് 
എറണാകുളം – കെ ജെ ഷൈന്‍ 
ചാലക്കുടി –  പ്രെഫ. സി രവീന്ദ്രനാഥ് 
ആലത്തൂര്‍ –  കെ രാധാകൃഷ്ണന്‍ 
പാലക്കാട്-  എ വിജയരാഘവന്‍ 
പൊന്നാനി –  കെ എസ് ഹംസ 
മലപ്പുറം –  വി വസീഫ് 
കോഴിക്കോട്- എളമരം കരീം 
വടകര – കെ കെ ശൈലജ 
കണ്ണൂര്‍ – എം വി ജയരാജന്‍ 
കാസര്‍കോഡ്- എം വി ബാലകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News