ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍

ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയും ഏഴാംഘട്ടത്തില്‍ ഉള്‍പ്പെടും. തൃണമൂല്‍- ബിജെപി- സിപിഐ എം ത്രികോണ മത്സരം നടക്കുന്ന ബംഗാളിലെ എട്ട് മണ്ഡലങ്ങളും ഏഴാംഘട്ടത്തില്‍ ഉള്‍പ്പെടും.

ALSO READ:കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ല്; കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പോര്

ആറാം ഘട്ടത്തില്‍ പോളിംഗ് ശതമാനം ഇടിഞ്ഞതിന് പിന്നാലെ ആശങ്കയിലായ ബിജെപി സംസ്ഥാനങ്ങളില്‍ പ്രചാരണം ശക്തമാക്കുകയാണ്. അതേസമയം ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ മുന്നണി. പഞ്ചാബിലുള്‍പ്പെടെ കെജ്രിവാളിന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കും. ജൂണിന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്ത്യ മുന്നണി നിര്‍ണയക യോഗവും വിളിച്ചിട്ടുണ്ട്.

ALSO READ:വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ താപനില 50 ഡിഗ്രിയോടടുത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News