ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു

രാജ്യത്ത് പെട്രോള്‍ ഡിസല്‍ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്.

നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില രണ്ട് രൂപ കുറഞ്ഞ് 94 രൂപയിലേക്ക് എത്തുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. നാളെ രാവിലെ ആറ് മണി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

ALSO READ: ഹോളി ആഘോഷം; ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

കേന്ദ്ര സര്‍ക്കാര്‍ നേരത്തെയും പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു. തെരഞ്ഞുടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്നതാണ് കേന്ദ്രത്തിന്റെ ഉദ്ദേശം എന്ന് മുമ്പത്തെ ലോക്സഭാ ഇലക്ഷൻ സമയത്ത് ബോധ്യപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News